ക്രെയിനിലെ ബെൽറ്റ് പൊട്ടി കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണു; സംഭവം ദേശീയപാത നിർമാണ ജോലിക്കിടെ
/uploads/allimg/2026/01/5674299593386175161.jpgതിരുവങ്ങൂർ (കോഴിക്കോട്) ∙ ദേശീയപാതയിൽ പ്രവൃത്തി നടക്കുന്ന തിരുവങ്ങൂർ അടിപ്പാതയ്ക്കു സമീപം കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്കു വീണു. കൊയിലാണ്ടി ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കു 12.55ന് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുമ്പോഴാണു ബെൽറ്റ് പൊട്ടി സ്ലാബ് വീണത്.
[*] Also Read ശബരിമല സ്വർണക്കൊള്ള: നിർണായക കണ്ടെത്തലില്ല; പ്രതികൾ ജാമ്യവഴിയിൽ?
കോഴിക്കോട് ഭാഗത്തുനിന്നു കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ദേശീയപാത പ്രവൃത്തി നടക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണു പോകുന്നത്. തൊട്ടടുത്ത തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന് അവധിയായതിനാൽ വൻഅപായം ഒഴിവായി.
സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണു പ്രവൃത്തി ചെയ്യുന്നതെന്ന് ആരോപിച്ച് സ്ലാബ് ഉയർത്താനുള്ള തൊഴിലാളികളുടെ നീക്കം നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു നിർമാണം നിർത്തി വച്ചു.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg
[*] സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Thiruvanngur (Kozhikode): Crane Belt Snaps, Concrete Slab Falls on Road in Thiruvanngur, Kozhikode
Pages:
[1]