Chikheang Publish time 2026-2-12 11:49:22

2026ൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഭാഗം?; ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് മറ്റൊരു രാജ്യവും – വായന‌ പോയവാരം

/uploads/allimg/2026/01/2399136401833775492.jpg

/uploads/allimg/2026/01/3671795529002673591.jpg

/uploads/allimg/2026/01/3671795529002673591.jpg

/uploads/allimg/2026/01/3671795529002673591.jpg

/uploads/allimg/2026/01/3671795529002673591.jpg

/uploads/allimg/2026/01/6814820802115978993.jpg

/uploads/allimg/2026/01/3671795529002673591.jpg

/uploads/allimg/2026/01/3671795529002673591.jpg

/uploads/allimg/2026/01/6814820802115978993.jpg

/uploads/allimg/2026/01/3671795529002673591.jpg

/uploads/allimg/2026/01/3671795529002673591.jpg



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.

2026ൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഭാഗം?; ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് മറ്റൊരു രാജ്യവും /uploads/allimg/2026/01/1281397074029369360.jpgഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വിശദീകരണം നൽകുന്ന ഇന്ത്യൻ ആർമി ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, ഇന്ത്യൻ വ്യോമസേന എയർ മാർഷൽ എ കെ ഭാരതി, ഇന്ത്യൻ നേവി വൈസ് അഡ്മിറൽ എ എൻ പ്രമോദ് എന്നിവർ (File Photo by Arun SANKAR / AFP)

ഓപ്പറേഷൻ സിന്ദൂറിലുണ്ടായതു പോലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 2026ലും സായുധ സംഘർഷം ഉണ്ടായേക്കാമെന്ന് യുഎസ് തിങ്ക് ടാങ്ക് ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ഇരുപക്ഷത്തുമുള്ള സൈനിക തയാറെടുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (സിഎഫ്ആർ) പുറത്തിറക്കിയ റിപ്പോർട്ടിൽ ഇക്കാര്യമുള്ളത്. വിദേശകാര്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാണ് ഇത്തരമൊരു റിപ്പോർട്ട് സിഎഫ്ആർ തയാറാക്കിയിട്ടുള്ളത്.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES


പൂർണരൂപം വായിക്കാം

ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും; 2026ൽ വരാനിരിക്കുന്നത് വൻ ദുരന്തങ്ങൾ, ലോകം മാറിമറിയും /uploads/allimg/2026/01/1281397074029369360.jpgബാബ വാംഗ (Photo:X/@MarioNawfal) ·

ഏറെ പ്രതീക്ഷയോടെ ലോകം പുതിയ വർഷത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. എഐയുടെ വളർച്ചയും മറ്റ് സാങ്കേതിക മുന്നേറ്റങ്ങളുമൊക്കെ മനുഷ്യ ജീവിതത്തിൽ ഒട്ടേറെ സാധ്യതകൾ തുറന്നുവച്ച വർഷമാണ് കടന്നുപോകുന്നത്. ഇതിന്റെ ചുവടുപിടിച്ച് വരും വർഷങ്ങളിലും പുതിയ മേഖലകളും സൗകര്യങ്ങളും മനുഷ്യനു മുന്നിൽ എത്തുമെന്ന് അനുമാനിക്കാം.

പൂർണരൂപം വായിക്കാം

കൊല്ലപ്പെടുമെന്ന് പ്രവാസി യുവതിയുടെ സന്ദേശം, പിന്നാലെ ദുബായിലെ ഹോട്ടലിൽ രക്തത്തിൽ കുളിച്ച് മൃതദേഹം; നൊമ്പരമായി ആ വിഡിയോ /uploads/allimg/2026/01/1281397074029369360.jpgഅനസ്തേഷ്യ നികുലിന. Image Credit: X/ClaireRoya14724... Read more at: https://www.manoramaonline.com/global-malayali/gulf/2026/01/02/russian-flight-attendant-killed-in-dubai-luxury-hotel.html

തന്നെ ആരെങ്കിലും കൊലപ്പെടുത്തിയേക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ വിഡിയോ സന്ദേശമയച്ച റഷ്യൻ യുവതിയെ ദുബായിലെ ആഡംബര ഹോട്ടലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യൻ സ്വദേശിനിയും ഫ്ലൈറ്റ് അറ്റൻഡന്റുമായ അനസ്തേഷ്യ നികുലിന (25) ആണ് പ്രണയപ്പകയുടെ ഇരയായി ദാരുണമായി കൊല്ലപ്പെട്ടത്.

പൂർണരൂപം വായിക്കാം

കിലോയ്ക്ക് 89 ലക്ഷം രൂപ വരെ വില; കേരളത്തിലുണ്ട് 1 കോടി നേടിയവർ; കച്ചവടം പൊടിപൊടിക്കും, ഈ മരം കേടുവന്നാൽ... /uploads/allimg/2026/01/1281397074029369360.jpgഊദ് മരങ്ങൾ (Photo: Sarno Markosasi/iStock)

കേരളത്തിലെ ഊദുകൃഷിയെക്കുറിച്ച് പലർക്കും ഒട്ടേറെ സംശയങ്ങളുണ്ടാകാം. കേരളത്തിൽ ഊദുമരം വിറ്റ് ആരെങ്കിലും വിജയിച്ചിട്ടുണ്ടോ? ഇത് കേരളത്തിൽ വളരുമോ? അതെ കേരളത്തിൽ ഊദ് മരങ്ങൾ കൃഷി ചെയ്യുന്നുണ്ട്. കൃഷി ചെയ്ത് ലക്ഷങ്ങളും കോടികളും വരുമാനം നേടിയവരും കേരളത്തിലുണ്ട്. കോഴിക്കോട് ജില്ലയിലെ മൈക്കാവ് സ്വദേശി വടക്കേടത്ത് മാത്യു ഊദ് മരങ്ങൾ വളർത്തി 1 കോടി വരെ വരുമാനം നേടിയിട്ടുണ്ടെന്ന് വർഷങ്ങൾക്ക് മുൻപേ അവകാശപ്പെട്ടിരുന്നു.

പൂർണരൂപം വായിക്കാം

കേരളത്തിൽ ആളനക്കമില്ലാതെ ഇരുനില വീടുകൾ; ഒരുനില വീട് ലാഭകരമാണോ? /uploads/allimg/2026/01/7381656520434505516.jpg

ഒറ്റനില വീടാണോ ഇരുനില വീടാണോ നല്ലത്? ഇതിനെക്കുറിച്ച് വാദപ്രതിവാദങ്ങൾ സമൂഹമാധ്യമത്തിലടക്കം കാണാറുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണം, വീട്ടിൽ ചെലവഴിക്കുന്ന സമയം, വൃത്തിയാക്കാനും വീട്ടുപണിക്കും സഹായികളുണ്ടോ, പ്രായമായവരും ആരോഗ്യമില്ലാത്തവരും കൂടെയുണ്ടോ തുടങ്ങിയ ഓരോ ഘടകങ്ങളും ആലോചിച്ചുവേണം വീടിന്റെ നിലകൾ, ഡിസൈൻ, വലുപ്പം എന്നിവയെ കുറിച്ച് തീരുമാനമെടുക്കാൻ.

പൂർണരൂപം വായിക്കാം

സ്പാ ചെയ്യുന്നതിനായി വിവസ്ത്രയായി; എത്തിയത് പുരുഷ തെറപ്പിസ്റ്റ്: അനുഭവം പങ്കുവച്ച് യുവതി /uploads/allimg/2026/01/1281397074029369360.jpgRepresentative Image: PeopleImages/ Istock

ചൈനയിലെ മസാജ് സെന്ററിൽ പോയ യുവതിക്ക് സ്പാ ചെയ്യുന്നതിനായി എത്തിയത് പുരുഷൻ. ഹുനാൻ പ്രവിശ്യയിലുള്ള യുഷിമാൻ ഹൈടെക് മസാജ് സെന്ററിൽ ഡിസംബർ 12നാണ് സംഭവം നടന്നത്. പുരുഷൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ മാനേജര്‍ പരിഹസിച്ചതായും യുവതി വെളിപ്പെടുത്തി.

പൂർണരൂപം വായിക്കാം

ജീവനക്കാർക്ക് സമ്മാനിച്ചത് 51 എസ്‌യുവികൾ! ഇന്ധനത്തിനും അലവൻസ്; ഞെട്ടിച്ച് ഹരിയാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി /uploads/allimg/2026/01/1281397074029369360.jpgImage Credit : MITS Healthcare / Facebook

ഏതൊരു തൊഴിലാളിക്കും പ്രചോദനമാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനം. അതിപ്പോൾ വിലയേറിയ സമ്മാനങ്ങളാണെങ്കിൽ ആ സന്തോഷത്തിനു അതിരുകളുണ്ടാകുകയില്ല. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി തങ്ങളുടെ ജീവനക്കാരുടെ മനസ് നിറച്ചത് 51 എസ് യു വികൾ സമ്മാനിച്ചാണ്.

പൂർണരൂപം വായിക്കാം

കലണ്ടറിൽ ചുവപ്പ് പടരുന്ന 2026; വീട്ടിലിരിക്കാൻ സമയമില്ല; ജനുവരി മുതൽ ഡിസംബർ വരെ യാത്രകൾ മാത്രം! /uploads/allimg/2026/01/7381656520434505516.jpg

യാത്രകളെ സ്നേഹിക്കുന്നവർക്ക് ഒരു ലോട്ടറിയാണ് 2026. മിക്ക പൊതു അവധികളും വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലുമായി എത്തുന്നതിനാൽ, ശനി-ഞായർ കൂടി ചേർത്ത് നിരവധി \“ലോങ്ങ് വീക്കെൻഡുകൾ\“ ഈ വർഷം നമുക്ക് സ്വന്തം. ഈ വർഷത്തെ പ്രധാന അവധി ദിനങ്ങളും അവ ഉപയോഗപ്പെടുത്തി പ്ലാൻ ചെയ്യാവുന്ന കിടിലൻ യാത്രകളും നോക്കാം:

പൂർണരൂപം വായിക്കാം

വയറ്റിലെ ഗ്യാസിന്റെ പ്രശ്നങ്ങൾ മാറ്റാൻ രാവിലെ ഇത് ശീലമാക്കാം /uploads/allimg/2026/01/1281397074029369360.jpgImage credit: StockImageFactory.com/Shutterstock

ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ജീരകം. രാവിലെ വെറും വയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ഇത് മെറ്റബോളിസം കൂട്ടുന്നു, രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കുന്നു, ചർമ്മത്തിനും മുടിക്കും ഗുണകരമാണ്, വയറു വീർക്കൽ, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

പൂർണരൂപം വായിക്കാം

ഫാറ്റി ലിവര്‍ സിന്‍ഡ്രോം: ആദ്യ ലക്ഷണങ്ങള്‍ കാലില്‍ പ്രത്യക്ഷമാകാം! /uploads/allimg/2026/01/1281397074029369360.jpgRepresentative Image. Photo Credit : Sorapop / iStockPhoto.com

കരളില്‍ അമിതമായി കൊഴുപ്പ്‌ അടിഞ്ഞു കൂടുന്ന രോഗമാണ്‌ ഫാറ്റി ലിവര്‍ സിന്‍ഡ്രോം അഥവാ സ്‌റ്റിയടോട്ടിക്‌ ലിവര്‍ ഡിസീസ്‌. അല്‍പ സ്വല്‍പം കൊഴുപ്പൊക്കെ കരളില്‍ സാധാരണമാണെങ്കിലും ഇത്‌ ആ അവയവത്തിന്റെ ഭാരത്തിന്റെ അഞ്ച്‌ ശതമാനത്തിന്‌ മുകളിലേക്ക്‌ പോകുമ്പോഴാണ്‌ പ്രശ്‌നം ആരംഭിക്കുന്നത്‌.

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ:

പോയവാരത്തിലെ മികച്ച പോഡ്‌‌കാസ്റ്റ്:
Pages: [1]
View full version: 2026ൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഭാഗം?; ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് മറ്റൊരു രാജ്യവും – വായന‌ പോയവാരം