Chikheang Publish time 2026-2-12 11:49:35

ബിപിഎൽ വിഭാഗക്കാർക്ക് സൗജന്യ ശുദ്ധജലം; അപേക്ഷ ജനുവരി 31 വരെ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/15/water-representational.jpg?w=1120&h=583



തിരുവനന്തപുരം ∙ ബിപിഎൽ വിഭാഗക്കാർക്കു ജലഅതോറിറ്റി നൽകുന്ന സൗജന്യ ശുദ്ധജല ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 31 വരെ സമ‍‍ർപ്പിക്കാം.   



ആർക്കാണ് അർഹത?
പ്രതിമാസം 15 കിലോലീറ്റ‍ർ (15,000 ലീറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. വാട്ട‍ർ ചാ‍ർജ് കുടിശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും കുടിശിക അടച്ചു തീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. ഈ വർഷം മുതൽ, വാടകവീടുകളിൽ താമസിക്കുന്നവ‍‍ർക്കും ബിപിഎൽ ആനുകൂല്യം അനുവദിക്കും.

[*] Also Read രാത്രിയിൽ കടലിന്റെ നിറംമാറും; വർഷം മുഴുവൻ ശക്തമായ കാറ്റ്; തയ്‌വാന്റെ പേടിസ്വപ്നമായ ചൈനയിലെ ദ്വീപ്


എങ്ങനെ അപേക്ഷിക്കാം?
2026 ൽ ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിനായി, ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും ജനുവരി 31നു മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ നൽകണം.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES


അപേക്ഷയ്ക്കൊപ്പം എന്തൊക്കെ വേണം?
അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകർപ്പും വീടുടമസ്ഥന്റെ സമ്മതപത്രവും ഓൺലൈൻ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ 1916 English Summary:
BPL water scheme applications are now open: BPL water connection applications are now open until January 31st. This scheme provides free water to BPL families in Kerala who meet the consumption criteria. Applications can be submitted online through the Kerala Water Authority portal.
Pages: [1]
View full version: ബിപിഎൽ വിഭാഗക്കാർക്ക് സൗജന്യ ശുദ്ധജലം; അപേക്ഷ ജനുവരി 31 വരെ