ചേർത്തലയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2026/1/15/mgnrega-worker-death.jpg?w=1120&h=583ആലപ്പുഴ ∙ സമരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാം വാർഡ് നിവർത്തിൽ പി.പി. മണിക്കുട്ടൻ (65) ആണ് മരിച്ചത്. പാസ്പോർട്ട് ഓഫിസിന് മുന്നിൽ സമരം കഴിഞ്ഞ് മടങ്ങാൻ ബസിൽ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുശീല. മക്കൾ: മഞ്ജു, മനീഷ്, മനു.
Pages:
[1]