LHC0088 Publish time 2026-2-12 11:50:54

ബഹിരാകാശത്തെ ആദ്യ ജീവൻരക്ഷാദൗത്യം; ഈ മടക്കം ചരിത്രം

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/6/2/international-space-station-pass-through.jpg?w=1120&h=583



രാജ്യാന്തര ബഹിരാകാശനിലയത്തിൽനിന്ന് (ഐഎസ്എസ്) ക്രൂ-11 ദൗത്യസംഘം നേരത്തേ മടങ്ങി. ബഹിരാകാശ സഞ്ചാരികളിലൊരാളുടെ ആരോഗ്യപ്രശ്നത്തെത്തുടർന്നാണിത്. ഐഎസ്എസിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അസുഖം മൂലം കാലാവധി വെട്ടിച്ചുരുക്കി സഞ്ചാരികളെ തിരിച്ചെത്തിക്കുന്നത്.

[*] Also Read \“അമ്മേ, ഞങ്ങളെക്കൂടി അങ്ങെടുക്കാമോ?\“: റഷ്യയെ പേടി; മോൾഡോവ ചോദിക്കുന്നു


സ്വകാര്യത മാനിച്ച്, അസുഖം എന്താണെന്നോ ആർക്കാണെന്നോ നാസ വെളിപ്പെടുത്തിയിട്ടില്ല.നാസയുടെയും സ്പേസ്എക്സിന്റെയും സംയുക്ത ദൗത്യമായ ക്രൂ-11, കഴിഞ്ഞ ഓഗസ്റ്റ് മുതൽ ബഹിരാകാശ നിലയത്തിൽ ഗവേഷണങ്ങൾ നടത്തി വരികയായിരുന്നു. സീന കാർഡ്മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരടങ്ങുന്ന ദൗത്യസംഘം കലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. English Summary:
Crew-11\“s Early Return: Inside the First-Ever Medical Evacuation from the ISS
Pages: [1]
View full version: ബഹിരാകാശത്തെ ആദ്യ ജീവൻരക്ഷാദൗത്യം; ഈ മടക്കം ചരിത്രം