മകരവിളക്ക്: ബുധനാഴ്ച എരുമേലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/2/holiday.jpg?w=1120&h=583കോട്ടയം ∙ മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഗതാഗത തിരക്ക് പരിഗണിച്ച് ബുധനാഴ്ച (ജനുവരി–14) എരുമേലി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി. English Summary:
Makaravilakku celebration leads to holiday announcement in Erumely. The district collector has declared a holiday for all educational institutions, including Anganwadis, within the Erumely Grama Panchayat limits on Wednesday, January 14, due to traffic congestion associated with the Makaravilakku festival.
Pages:
[1]