deltin33 Publish time 2026-2-12 11:51:33

ഇറാൻ സംഘർഷം: പ്രധാന താവളങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് അമേരിക്ക?

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/gulf/images/2026/1/14/iran-threat-prompts-us-troop-pullout-from-key-middle-east-bases.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



ദോഹ∙ ഇറാനിലെ സംഘർഷം വർധിക്കുന്ന സാഹചര്യം പരിഗണിച്ച് മുൻകരുതലായി മേഖലയിലെ പ്രധാന താവളങ്ങളിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്ക് ആക്രമണം അഴിച്ചുവിടുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ അമേരിക്ക നിർണായക നീക്കങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്.

[*] ഇന്ത്യൻ ഭക്ഷണത്തിന്റെ പേരിൽ വിവേചനം; യുഎസിൽ ഇന്ത്യക്കാർക്ക് 1.8 കോടി നഷ്ടപരിഹാരവും വിലക്കും! US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] അവസാന 10 മിനിറ്റ് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ; ഇന്ന് തന്നെ തൂക്കിലേറ്റും, ഇറാനു ഭീഷണിയുമായി ട്രംപും Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിൽ നിന്ന് അമേരിക്ക പ്രധാനമായും സൈന്യത്തെ പിൻവലിക്കുന്നതെന്നാണ് സൂചന. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമാണ് ഖത്തറിലേത്.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനിയൻ പ്രതിഷേധക്കാരോട് ‘പ്രതിഷേധം തുടരാൻ’ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഇറാനിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സംഘർഷമാണുള്ളത്. ഈ സാഹചര്യത്തിൽ യുഎസ് ഇടപെടലുകൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES
English Summary:
Iran threat prompts U.S. troop pullout from key Middle East bases.
Pages: [1]
View full version: ഇറാൻ സംഘർഷം: പ്രധാന താവളങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് അമേരിക്ക?