cy520520 Publish time 2026-2-12 11:52:19

കരളിനു കാൻസർ: കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു

https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2026/1/31/help-motti-jose-liver-transplant.jpg?w=1120&h=583



കൊച്ചി∙ കരളിനു കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന വാഴക്കാല സ്വദേശി മോട്ടി ജോസ് (53) ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. കൊച്ചി അമൃത ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന മോട്ടി ജോസിനു ഭാര്യ ഫാത്തിമയാണു കരൾ ദാനം ചെയ്യുന്നത്. ഏകദേശം 30 ലക്ഷം രൂപയോളം ചെലവു പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കുമായി പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണു കുടുംബം.

17, 15 വയസ്സുള്ള രണ്ട് ആൺമക്കളാണ് ഇവർക്ക്. ഫാ. ജോയി കോലഞ്ചേരി രക്ഷാധികാരിയായും കൗൺസിലർ ടിനു സൈമൺ ജനറൽ കൺവീനറായും ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫാത്തിമ മോട്ടിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കാക്കനാട് ശാഖയിലാണ് അക്കൗണ്ട്.
JUST IN

[*] 1 HOUR 22 MINUTES AGO ഇന്ത്യ ന്യൂസീലൻഡ് ക്രിക്കറ്റ് മത്സരം: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത ക്രമീകരണം Thiruvananthapuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] 1 HOUR 23 MINUTES AGO ചൈനയുമായി ബ്രിട്ടൻ വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നത് അപകടകരം: ഡോണൾഡ് ട്രംപ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] 1 HOUR 53 MINUTES AGO ആയിരങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുക്കിയ \“കോൺഫിഡന്റ്\“ നായകൻ: \“വിശ്വാസം\“ ബാക്കിവച്ച് റോയിയുടെ മടക്കം; നടുക്കം മാറാതെ പ്രവാസ ലോകം Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE


അക്കൗണ്ട് നമ്പർ: 0313053000004612
ഐഎഫ്എസ്‌സി: SIBL 0000313
Fathima. Motty
South indian Bank
Mavelipuram
Kakkanad Branch

ADVERTISEMENT Go AD-FREE

English Summary:
Financial assistance for a liver transplant is urgently sought by Motti Jose (53), a Kochi native battling liver cancer. With his wife as the donor, the family is appealing for help to cover the ₹30 lakh cost for the surgery and subsequent care.
Pages: [1]
View full version: കരളിനു കാൻസർ: കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു