ടിക്കറ്റുകൾ വിറ്റുതീർന്നില്ല: കാരുണ്യ പ്ലസ് നറുക്കെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റി
https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2025/8/7/karunya-plus-lottery.jpg?w=1120&h=583തിരുവനന്തപുരം ∙ വ്യാഴാഴ്ച (12–02–2026) നടത്തേണ്ട കാരുണ്യ പ്ലസ് (കെഎൻ-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വെള്ളിയാഴ്ച (13–02–2026) ഉച്ചയ്ക്ക് 1.30ലേക്ക് മാറ്റി. പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ കഴിഞ്ഞില്ലെന്ന സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്. English Summary:
Karunya Plus KN-610 Draw Postponed to Friday
Pages:
[1]