ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവതി ആത്മഹത്യ ചെയ്തു
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/alappuzha/images/2026/2/10/sathyamol-1.jpg?w=1120&h=583ആലപ്പുഴ ∙ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവതി ആത്മഹത്യ ചെയ്തു. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്. വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിനുള്ളിൽ ലഹരി മരുന്നുമായി 4 മാസം മുൻപ് ആണ് സത്യമോളെ പൊലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056) English Summary:
A woman who was released on bail in a drug case has died by suicide in Alappuzha. This tragic incident involving Sathyamol highlights the urgent need for mental health support and resources for individuals facing difficult circumstances.
Pages:
[1]