cy520520 Publish time 2026-2-12 11:54:31

വാലന്റൈൻസ് ദിനത്തിൽ ‘അൽപം പഞ്ചാരയാകാം’; ഓഫറുമായി സപ്ലൈകോ

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/my-creatives/images/2025/12/19/love-story-written-by-latha-reghu.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg



കൊച്ചി∙ വാലന്റൈൻസ് ദിനത്തിൽ ‘പഞ്ചാര’ ഓഫറുമായി സപ്ലൈകോ. പ്രണയദിനമായ 14ന്, 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയാണ് സപ്ലൈകോയുടെ മധുരമൂറും പ്രണയസമ്മാനം.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

ആയിരം രൂപയ്ക്കു മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്കു ലഭിക്കുക.

500 രൂപയ്ക്കു മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും. നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണി വില. സപ്ലൈകോയിൽ സബ്സിഡി വില 34.65 രൂപയും. 28 വരെ ഓഫർ ലഭ്യമാണ്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
Supplyco offers 1kg sugar for ₹14 on Valentine\“s Day (Feb 14) with purchases over ₹1000 in non-subsidy items; half kg for ₹500+ buys—market price ₹43.50/kg
Pages: [1]
View full version: വാലന്റൈൻസ് ദിനത്തിൽ ‘അൽപം പഞ്ചാരയാകാം’; ഓഫറുമായി സപ്ലൈകോ