deltin33 Publish time Yesterday 21:06

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2026/2/12/hainas.jpg?w=1120&h=583



ആലുവ∙ 4.5ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എടത്തല ഇടയത്താളി വീട്ടിൽ ഹൈനസ്(30) നെയാണ് ഐരാപുരം തട്ടുപാലം ഭാഗത്തുള്ള വാടകവീട്ടിൽ നിന്നു കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ ആണ് പൊലീസ് പിടികൂടിയത്. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ എ.എൽ.അഭിലാഷ്, എസ്ഐമാരായ അഭിജിത്ത്.എം, നിസാർ.കെ.വി, അബൂബക്കർ.വി.എസ് എഎസ്ഐമാരായ അബ്ദുൾ റഷീദ്.സി.എ, മുരളീധരൻ.യു.എ, സിനോജ് ആന്റണി, സിപിഒമാരായ ബിബിൻരാജ്.ഒ.എസ്, ടോമി.കെ.എ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.English Summary:
An MDMA arrest in Aluva has resulted in the capture of a 30-year-old man by Kunnathunad police. The youth was found with 4.5 grams of the synthetic drug, which was being stored for sale.
Pages: [1]
View full version: വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ