deltin33 Publish time 2026-2-13 08:36:08

മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി ജില്ലാ പഞ്ചായത്തംഗം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/13/pinarayi-athira.jpg?w=1120&h=583



വെള്ളറട (തിരുവനന്തപുരം) ∙ അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചിട്ടില്ലെന്നു ജില്ലാപഞ്ചായത്തംഗം ടി.എൽ.ആതിര ഗ്രേസ്. മുൻപ് നൽകിയ നിവേദനത്തിന്റെ കാര്യം തിരക്കാനാണു മുഖ്യമന്ത്രിയുടെ സമീപത്തേക്കു പോയതെന്നും അപ്പോൾ കോൾ വന്നതിനാൽ ഫോണിലേക്കു നോക്കുകയായിരുന്നെന്നും ഇതിനിടെ മുഖ്യമന്ത്രി കടന്നുപോയതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ആതിര ഗ്രേസ് പറയുന്നു. ഒപ്പംനിന്ന് സെൽഫിയെടുക്കാൻ ആതിരയെ മുഖ്യമന്ത്രി അനുവദിച്ചില്ലെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിനെത്തുടർന്നാണു പ്രതികരണം.
What you should read next

[*] തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം: ഏഴാം പ്രതി ഷിന്റോ പി. സണ്ണി അറസ്റ്റിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കന്നി അങ്കത്തിൽ വെള്ളറട ഡിവിഷനിൽ സിപിഎം സ്ഥാനാർഥിയായി വിജയിച്ചാണ് അഭിഭാഷകയായ ടി.എൽ.ആതിര ഗ്രേസ് ജില്ലാപഞ്ചായത്ത് അംഗമായത്. വിഡിയോ പ്രചരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആതിരയെ ഫോണിൽ ബന്ധപ്പെടും എന്നാണ് വിവരം. ആതിര മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിനുമുൻപ് അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശ്ശേരി സമർപ്പിക്കാൻ ശ്രമിച്ച നിവേദനങ്ങളും മുഖ്യമന്ത്രി ഏറ്റുവാങ്ങിയില്ല. പകരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ ഏൽപ്പിക്കുകയായിരുന്നു.
What you should read next

[*] ‘ഉന്തും തള്ളും ഒരു കുടുംബകാര്യം പോലെ; അച്ചടക്ക ലംഘനമില്ല’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   



JUST IN

[*]
1 MINUTE AGO മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി ജില്ലാ പഞ്ചായത്തംഗം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
3 MINUTES AGO ഫ്രാൻസിലെ കൂട്ടുകാരിയുടെ ചതി; റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 50 ലക്ഷം: 1.5 കോടി ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് 80 ലക്ഷം Kottayam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
29 MINUTES AGO LIVE നിർമിതബുദ്ധി ‘കുമിള’ വീണ്ടും; യുഎസ് വിപണി ചോരപ്പുഴ, ഐടിക്ക് കണ്ണീർ, തായ്‍വാന്റെ തീരുവ വെട്ടി ട്രംപ്, സ്വർണം വൻ ഇടിവിൽ Stock Market

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Athira Grace selfie controversy: District Panchayat member T.L. Athira Grace has stated that she did not attempt to take a selfie with the Chief Minister on the stage of the Amboori Kumbichal Kadavu bridge inauguration. Athira Grace says that she had approached the Chief Minister to inquire about a previously submitted memorandum, and at that moment, she was looking at her phone because she received a call.
Pages: [1]
View full version: മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി ജില്ലാ പഞ്ചായത്തംഗം