‘ലവ് ജിഹാദ്’ ആരോപണമുയർത്തി ഭീഷണി; യുപിയിൽ മിശ്ര വിവാഹം മാറ്റിവച്ചു
https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/2/15/kuwait-raises-minimum-marriage-age-to-18.jpg?w=1120&h=583മീററ്റ് ∙ ഹിന്ദു സംഘടനയുടെ ഭീഷണിയെത്തുടർന്ന് ഉത്തർപ്രദേശിലെ മീററ്റിൽ റിസോർട്ടിൽ നടക്കാനിരുന്ന മിശ്രവിവാഹം മാറ്റിവച്ചു. ‘ലവ് ജിഹാദ്’ ആരോപണമുയർത്തി അഖിൽ ഭാരതീയ ഹിന്ദു സുരക്ഷാ സംഘടൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് റിസോർട്ട് അധികൃതർ ബുക്കിങ് റദ്ദാക്കി. സംഘർഷം ഒഴിവാക്കാൻ പൊലീസും ഇടപെട്ടു.
What you should read next
[*] ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി ട്രംപ്; ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വിവാഹ കത്തിൽ വരന്റെ യഥാർഥ പേര് മറച്ചുവച്ചുവെന്നാണ് സംഘടന പറഞ്ഞത്. ഷഹ്‌വേസ് എന്ന യുവാവിന്റെ പേര് സഹിൽ എന്ന് കത്തിൽ അച്ചടിച്ചത് മതം ഒളിപ്പിക്കാനാണെന്ന് സംഘടന പറയുന്നു. എന്നാൽ, താൻ ഹിന്ദുവല്ലെന്നും ബുദ്ധമത വിശ്വാസിയാണെന്നും 6 വർഷമായി അറിയുന്ന യുവാവുമായി വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും പെൺകുട്ടി പറഞ്ഞു. സഹിൽ എന്നത് വിളിപ്പേരാണ്. സ്വത്തുതർക്കം നിലനിൽക്കുന്നതിനാൽ തന്റെ അമ്മാവൻ ആണ് മതപരിവർത്തനം ആരോപിച്ച് പൊലീസിൽ പരാതി നൽകിയതെന്നും പെൺകുട്ടി വ്യക്തമാക്കി.
JUST IN
[*]
1 MINUTE AGO ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി ട്രംപ്; ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 MINUTE AGO ‘ലവ് ജിഹാദ്’ ആരോപണമുയർത്തി ഭീഷണി; യുപിയിൽ മിശ്ര വിവാഹം മാറ്റിവച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 5 MINUTES AGO മണിപ്പുരിൽ നാഗാ– കുക്കി സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഉക്രുൽ ജില്ലയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Meerut: Love Jihad Allegations Postpone Interfaith Marriage in Meerut
Pages:
[1]