കാനഡയിൽ അസോസിയേഷൻ രൂപീകരിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; നടിയെ നാടുകടത്തി ദുബായ്, 7 രാജ്യാന്തര വാർത്തകൾ
https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2026/2/14/kuwaiti-actress-deported-from-dubai-and-new-baggage-rules-weekender1.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg
വികാരഭരിതയായി കുവൈത്തി നടി; നാടുകടത്തി ദുബായ്, വിമാനത്തിനുള്ളിൽ വച്ച് വിവരം പങ്കുവച്ച് താരം
ദുബായ് സെൻട്രൽ ജയിലിൽ ഒരു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി കുവൈത്തി നടി റവാൻ ബിൻ ഹുസൈൻ മോചിതയായി. ജയിൽ മോചിതയായ നടിയെ യുഎഇ അധികൃതർ കുവൈത്തിലേക്ക് നാടുകടത്തി. വിമാനത്തിനുള്ളിൽ നിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് റവാൻ തന്നെയാണ് മടങ്ങിവരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്.കൂടുതൽ വായിക്കാം https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgRepresentative Image. Image Credit: Nednapa/istockphoto.com
പുതിയ ഐഫോൺ കൊണ്ടുവരാമോ? സ്വർണത്തിന്റെ പരിധി എത്ര? കസ്റ്റംസ് \“ചെക്ക്\“ ഒഴിവാക്കാം: പ്രവാസികൾ അറിയണം ഈ 10 കാര്യങ്ങൾ
ഇന്ത്യയിലേക്കു വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ടിന് നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് നിയമങ്ങൾ പുതുക്കിക്കൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങൾ. വിദേശത്ത് നിന്നു വരുന്ന ഇന്ത്യക്കാർക്ക് നേരത്തെ ഉണ്ടായിരുന്ന ഫ്രീ അലവൻസ് 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്.കൂടുതൽ വായിക്കാം https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgImage Credit:X/TorontoPolice
‘നിർത്താൻ പറഞ്ഞാലും കേൾക്കില്ല, കാനഡയിൽ ശല്യമായി മാറുന്ന വിഡിയോ ചിത്രീകരണം’; ഒടുവിൽ പൂട്ടിട്ട് ടൊറന്റോ പൊലീസ്
അനുവാദമില്ലാതെ നിരന്തരം മറ്റുള്ളവരുടെ വിഡിയോ പകർത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കക്കാരനായ 45 വയസ്സുകാരനെ ടൊറന്റോ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അസ്കാർ മുഹമ്മദ്-റാസിക് എന്ന് വ്യക്തിയാണ് പിടിയിലായത്. കൂടുതൽ വായിക്കാം https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgImage Credit:X/DrParameshwara
ടൊറന്റോയിൽ കന്നഡ അസോസിയേഷൻ രൂപീകരിക്കാൻ നീക്കം: ഇന്ത്യക്കാരനെ അജ്ഞാതർ വെടിവച്ചുകൊന്നു
ടൊറന്റോയിലെ തിരക്കേറിയ ഷോപ്പിങ് മാളിന്റെ പാർക്കിങ്ങിൽ കർണാടക സ്വദേശിയായ ഇന്ത്യൻ വംശജനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടൺ സ്വദേശിയും ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗലയ്ക്കടുത്തുള്ള ത്യാഗൊണ്ടള്ളി ഗ്രാമം സ്വദേശിയുമായ ചന്ദൻ കുമാർ രാജ നന്ദകുമാർ ആണ് കൊല്ലപ്പെട്ടത്. കൂടുതൽ വായിക്കാം https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgImage Credit: WAM ADVERTISEMENT Go AD-FREE
യുഎഇയിൽ റമസാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഫെബ്രുവരി 19ന് വ്രതാരംഭത്തിന് സാധ്യത
വ്രതമാസമായ റമസാനിൽ യുഎഇയിലെ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തിസമയം ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവൃത്തിസമയം. കൂടുതൽ വായിക്കാം https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg(FILES) In this file evidence photo taken on September 28, 2021, from the US District Court for the Southern District of New York shows British socialite Ghislaine Maxwell and US financier Jeffrey Epstein. - Ghislaine Maxwell was sentenced to 20 years in prison by a US judge on June 28, 2022, for helping the late disgraced financier Jeffrey Epstein sexually abuse girls. The term, handed down in the Manhattan federal court, means the 60-year-old former socialite will spend much of the rest of her life in jail. (Photo by Handout / US District Court for the Southern District of New York / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT “AFP PHOTO / US District Court for the Southern District of New York“ - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
എപ്സ്റ്റീന്റെ മരണം കൊലപാതകം?; വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടത്തിന് സാക്ഷിയായ ഡോക്ടർ
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടത്തിന് സാക്ഷിയായ ഡോക്ടർ. എപ്സ്റ്റീനെ ന്യൂയോർക്ക് ജയിൽ സെല്ലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന വാദങ്ങൾക്കിടെ, മരണം കൊലപാതകമാണെന്ന ആരോപണവുമായി ഡോ. മൈക്കിൾ ബേഡൻ രംഗത്ത് വരുന്നത്. കൂടുതൽ വായിക്കാം https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgImage: Shutterstock/miss.cabul ADVERTISEMENT Go AD-FREE
ഇറാൻ മുനമ്പിൽ \“ലിങ്കൺ\“ നങ്കൂരമിട്ടു; കാഞ്ചി വലിക്കാൻ അമേരിക്ക, ഭീതിയോടെ ലോകം
ഇറാനെതിരെ ഏതു നിമിഷവും ശക്തമായ വ്യോമാക്രമണമോ മിസൈൽ ആക്രമണമോ ഉണ്ടായേക്കാമെന്ന സൂചനകളാണ് വാഷിങ്ടനിൽ നിന്നും പുറത്തുവരുന്നത്. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. കൂടുതൽ വായിക്കാം
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം TorontoPolice, Rawan bin Hussain, DrParameshwara എന്ന എക്സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്) ADVERTISEMENT GO AD-FREE English Summary:
This article includes release of Kuwaiti actress Rawan Bin Hussain After Serving One-Year Sentence, new baggage laws, arrest of Sri Lankan man and Tensions between Iran and US.
Pages:
[1]