വിമാനത്തിലെ ശുചിമുറിയിൽ ലിപ്സ്റ്റിക്കിലെഴുതിയ സന്ദേശം; ഒരു ദിവസം ഇൻഡിഗോ നേരിട്ടത് രണ്ട് ബോംബ് ഭീഷണി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/12/10/indigo-airline-crisis.jpg?w=1120&h=583കൊൽക്കത്ത ∙ വിമാനത്തിന്റെ ശുചിമുറിയിൽ ലിപ്സ്റ്റിക് കൊണ്ടെഴുതിയ ഭീഷണി സന്ദേശം കണ്ടെത്തി. അസമിലെ ദിബ്രുഗഡ് വിമാനത്താവളത്തിൽ നിന്നും ബംഗാളിലെ കൊൽക്കത്തയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലാണ് ശനിയാഴ്ച വൈകുന്നേരം ഭീഷണി സന്ദേശം കണ്ടെത്തിയത്.
What you should read next
[*] ആ ഹെലികോപ്റ്റർ പറന്നതെല്ലാം ‘പരമരഹസ്യം’; വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
തുടർന്ന് വിമാനം 7:37ഓടെ അടിയന്തരമായി കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചുള്ള പരിശോധനയിൽ അപകടകരമായ യാതൊന്നും കണ്ടെത്തിയില്ല.
What you should read next
[*] ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം; സുരക്ഷ ഉറപ്പാക്കി പൊലീസ്, ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ശനിയാഴ്ച രാവിലെ 9:15 ന് കൊൽക്കത്തയിൽനിന്നും ഷില്ലിംഗിലേക്ക് പുറപ്പെടാൻ തയാറായ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽനിന്നും വിമാന ജീവനക്കാരാണ് ഭീഷണിയടങ്ങിയ കുറിപ്പ് കണ്ടെത്തിയത്. ഈ സമയം വിമാനത്തിനുള്ളിലേക്ക് യാത്രക്കാർ പ്രവേശിച്ചു തുടങ്ങിയിരുന്നു. തുടർന്ന് പരിശോധനകൾക്കായി വിമാനം മാറ്റി.
JUST IN
[*]
10 SECONDS AGO 27 കിലോഗ്രാം പാരസെറ്റമോൾ, 1.19 ലക്ഷം സിങ്ക് ഗുളികകൾ; ബിഹാറിൽ വ്യാജ മരുന്നു ഫാക്ടറി പൂട്ടി, 9 പേർ പിടിയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 MINUTE AGO വിമാനത്തിലെ ശുചിമുറിയിൽ ലിപ്സ്റ്റിക്കിലെഴുതിയ സന്ദേശം; ഒരു ദിവസം ഇൻഡിഗോ നേരിട്ടത് രണ്ട് ബോംബ് ഭീഷണി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
2 MINUTES AGO ഇന്ത്യ–യുഎസ് വ്യാപാര കരാർ 5 കോടി കുടുംബങ്ങളെ ബാധിക്കും; ഇത് നരേന്ദ്ര മോദിക്കും അറിയാമെന്ന് രാഹുൽ ഗാന്ധി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Kolkata Airport on High Alert After Lavatory Bomb Scare: Indigo Flight Receives Bomb Threat via Lipstick Message
Pages:
[1]