deltin33 Publish time 2 hour(s) ago

റിസപ്ഷനിടെ വധുവിന്റെ ബാഗ് അടിച്ചുമാറ്റി; എല്ലാം ക്യാമറയിൽ പതിഞ്ഞു, പിടിവീണു

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/16/wedding-theft.jpg?w=1120&h=583



ജയ്പുർ ∙ വിവാഹ റിസപ്ഷനിൽ വധുവിന്റെ ഹാൻഡ്‌ബാഗ് മോഷ്ടിച്ച സംഭവം ക്യാമറയിൽ ലൈവായി പതിഞ്ഞു. വരനും വധുവും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നത്. 4 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും വധുവിന്റെ ബാഗിലുണ്ടായിരുന്നു. ഫെബ്രുവരി 7 ന് സംഭവിച്ച മോഷണത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.


NEW | JaipurAt a wedding function, a man posed as a worker and stole jewelry worth ₹4 lakhs.

The question is — if a senior family member had been responsible for the jewelry, would this theft have happened?

This incident reminds us not just of security, but of the value of… pic.twitter.com/vmjld9FS2L— Aditya Kumar Trivedi (@adityasvlogs) February 14, 2026


വിവാഹ റിസപ്ഷൻ തുടരുമ്പോഴാണ് വേദിയിലേക്ക് നന്നായി വസ്ത്രം ധരിച്ചെത്തിയ മോഷ്ടാവ് വധുവിനു സമീപം എത്തിയത്. തുടർന്ന് ബാഗുമായി കടന്നുകളയുകയായിരുന്നു. റിസപ്ഷൻ തീരാറായപ്പോഴാണ് വധുവിനു തന്റെ ബാഗ് മോഷണം പോയത് മനസ്സിലായത്. തുടർന്ന് പരിപാടിയുടെ വിഡിയോ പരിശോധിച്ചപ്പോൾ പ്രതി ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതുമായി പൊലീസിൽ മോഷണ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
What you should read next

[*] ശിവജി–ടിപ്പു താരതമ്യം: ബിജെപി–കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, 9 പേർക്ക് പരുക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

JUST IN

[*]
1 MINUTE AGO റിസപ്ഷനിടെ വധുവിന്റെ ബാഗ് അടിച്ചുമാറ്റി; എല്ലാം ക്യാമറയിൽ പതിഞ്ഞു, പിടിവീണു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 3 MINUTES AGO പ്രസവ ശസ്ത്രക്രിയയ്ക്കിടെ 28 കാരി മരിച്ചു; വ്യാജ ഡോക്ടർ പിടിയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 26 MINUTES AGO വിദ്യാർഥിയുടെ മൃതദേഹം ഹോസ്റ്റൽ ശുചിമുറിയിൽ; ആത്മഹത്യ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Wedding Theft: The incident of a bride\“s handbag being stolen at her wedding reception was caught live on camera. The thief made off with the bag while the bride and groom were busy welcoming guests. The bride\“s bag contained jewelry and cash worth ₹4 lakh. The video of the theft, which occurred on February 7, is now viral on social media.
Pages: [1]
View full version: റിസപ്ഷനിടെ വധുവിന്റെ ബാഗ് അടിച്ചുമാറ്റി; എല്ലാം ക്യാമറയിൽ പതിഞ്ഞു, പിടിവീണു