ഒരു യുഎസ് വിമാനവാഹിനി കൂടി പശ്ചിമേഷ്യയിലേക്ക്; ഇറാനുമായി ചർച്ച നാളെ
https://img-mm.manoramaonline.com/content/dam/mm/mo/archive/premium/news-plus/images/2026/2/14/donald-trump-main.jpg?w=1120&h=583ജനീവ (സ്വിറ്റ്സർലൻഡ്) ∙ ആണവപ്രശ്നത്തിൽ പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം നാളെ നടക്കുമെന്നു സ്വിസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ യുഎസിന്റ പശ്ചിമേഷ്യാ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാറദ് കുഷ്നറും പങ്കെടുക്കും. ഇറാന്റെ ആണവ പദ്ധതി മാത്രമല്ല ഊർജം, ഖനനം, വിമാന ഇടപാട് എന്നിവയും ചർച്ചാവിഷയമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഹമീദ് ഗൻബാരി പറഞ്ഞു.
What you should read next
[*] ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ‘പ്രോമിസ്’ കിട്ടി എന്ന് യുഎസ്; പരമാധികാരം പണയപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യ Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളിൽ ഇളവുവരുത്തിയാൽ ആണവപദ്ധതിയിലും ചില വിട്ടുവീഴ്ചകളാകാമെന്നു ഡപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തക്ത് റാവൻജിയും പറയുന്നു. ഇരുകൂട്ടർക്കും ഗുണകരമാകുന്ന ഉടമ്പടിയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. 2015ലെ ആണവ കരാറിൽ നിന്ന് 2018ൽ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി ഇറാനുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ, ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിയായ യുഎസ്എസ് ജെറാൾഡ് ആർ.ഫോഡ് കരീബിയൻ തീരത്തുനിന്ന് പശ്ചിമേഷ്യയിലേക്കു തിരിച്ചുവിട്ട് ട്രംപ് ഇറാനുമേൽ സമ്മർദം ശക്തമാക്കി.
What you should read next
[*] \“ആരെയും കാണാൻ ട്രംപ് തയാറാണ്\“; ഇറാനുമായി സമാധാന ചർച്ച തുടരുമെന്ന സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
JUST IN
[*]
5 SECONDS AGO Live ഒരു യുഎസ് വിമാനവാഹിനി കൂടി പശ്ചിമേഷ്യയിലേക്ക്; ഇറാനുമായി ചർച്ച നാളെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
20 MINUTES AGO റിസപ്ഷനിടെ വധുവിന്റെ ബാഗ് അടിച്ചുമാറ്റി; എല്ലാം ക്യാമറയിൽ പതിഞ്ഞു, പിടിവീണു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 23 MINUTES AGO പ്രസവ ശസ്ത്രക്രിയയ്ക്കിടെ 28 കാരി മരിച്ചു; വ്യാജ ഡോക്ടർ പിടിയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Iran-US talks: he Swiss Foreign Ministry has announced that the second phase of talks between Iran and the U.S., seeking a solution to the nuclear issue, will take place tomorrow. U.S. representatives for the Middle East, Steve Witkoff and Jared Kushner, will participate in the talks, which are being mediated by Oman.
Pages:
[1]