നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞു; 15 കുട്ടികള്‍ക്കും ആയയ്ക്കും പരുക്ക്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/17/road-accident-new.jpg?w=1120&h=583തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞു കുട്ടികള്‍ക്കു പരുക്ക്. പൂവത്തൂര്‍ സ്‌കൂളിലെ വാനാണ് കനാലില്‍ വീണത്. 15 കുട്ടികള്‍ക്കു പരുക്കേറ്റു. ഇതില്‍ രണ്ടു കുട്ടികളുടെ പരുക്ക് സാരമാണെന്നാണ് റിപ്പോര്‍ട്ട്.
What you should read next
[*] കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; മറ്റന്നാൾ വിദേശത്ത് പോകാനിരിക്കെ മരണം– വിഡിയോ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനില്‍ ഉണ്ടായിരുന്ന ആയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള കനാലിലേക്കാണ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കനാലില്‍ വെള്ളം കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
What you should read next
[*] Live വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
Just in
JUST IN
[*]
4 MINUTES AGO Live ‘കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ, അയ്യപ്പൻ അവരെ വെറുതെ വിടുമോ’: ഇ.ഡിക്ക് മുന്നിൽ ജയറാം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
14 MINUTES AGO നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞു; 15 കുട്ടികള്‍ക്കും ആയയ്ക്കും പരുക്ക് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
19 MINUTES AGO എപ്സ്റ്റീൻ ഫയലിൽ ഇന്ത്യൻ പെൺകുട്ടി; നഷ്ടപരിഹാരം നൽകാൻ ശ്രമം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Neyyattinkara School Van Accident: A school van overturned into a canal in Neyyattinkara, injuring children. The van belonged to Poovathoor School. Fifteen children were injured. It is reported that the injuries of two of these children are serious. The children have been admitted to Karakonam Medical College Hospital.
Pages:
[1]