cy520520 Publish time 2026-2-17 18:37:12

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/17/kozhikode-jayalakshmi-fire.jpg?w=1120&h=583



കോഴിക്കോട് ∙ കോഴിക്കോട് പാളയത്തെ ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തം. ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ 5 ഫയർഎൻജിനുകളാണ് സ്ഥലത്തുള്ളത്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. മുകളിലെ നിലയിലേക്ക് തീ പടരുകയാണ്. തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. 2023ലും ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തമുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്.
What you should read next

[*] നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ കനാലിൽ വീണു; 15 കുട്ടികള്‍ക്കും ആയയ്ക്കും പരുക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മുൻപ് തീ പിടിത്തമുണ്ടായ അതേ സ്ഥലത്താണ് ഇപ്പോഴും ആദ്യം തീ കണ്ടത്. ഷോർട് സർക്യൂട്ടാണ് 2023ൽ അപകടത്തിനു ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.
JUST IN

[*]
1 MINUTE AGO LIVE കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
18 MINUTES AGO പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: സിപിഎം നേതാവിന് വീണ്ടും പരോൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 20 MINUTES AGO സംസ്ഥാനത്ത് ബാറുകളുടെ സമയം കൂട്ടുന്നു; രാഹുലിന് കുരുക്കു മുറുകുന്നു– അറിയാം പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Fire Jayalakshmi silks: The Jayalakshmi Silks fire in Kozhikode has engulfed the prominent textile shop, prompting a large-scale emergency response from fire and rescue teams. Staff and customers were safely evacuated as efforts continue to control the blaze, which is reportedly spreading to the upper floors of the building.
Pages: [1]
View full version: കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു