ദുർമന്ത്രവാദം: യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന് ആൾക്കൂട്ടം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/12/crime-scene.jpg?w=1120&h=583ചായിബാസ (ജാർഖണ്ഡ്) ∙ ബന്ധു മരിച്ചത് ദുർമന്ത്രവാദം മൂലമെന്നാരോപിച്ച് ജാർഖണ്ഡിലെ കുമാർദംഗിയിൽ യുവതിയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു. യുവതിയുടെ ഭർത്താവ് പൊള്ളലേറ്റ് ചികിത്സയിലാണ്.
What you should read next
[*] ഏച്ചൂരിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ ദുരൂഹത Kannur
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ ബന്ധു ചൊവ്വാഴ്ചയാണ് മരിച്ചത്. അന്നു രാത്രി പന്ത്രണ്ടോളം പേർ ഇവരുടെ വീട്ടിലെത്തി. മരണത്തിനു കാരണം ദുർമന്ത്രവാദമാണെന്ന് ആരോപിച്ചുള്ള ബഹളത്തിനിടെ, കുഞ്ഞിനെ കയ്യിലെടുത്തുനിന്നിരുന്ന യുവതിയുടെ ശരീരത്തിൽ ആൾക്കൂട്ടം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
JUST IN
[*]
2 MINUTES AGO ഏതു നിമിഷവുമൊരു വൻ അഗ്നിബാധയുടെ ഭീഷണിയിൽ കോഴിക്കോട് നഗരം; 42 വൻ തീപിടിത്തങ്ങൾ, നഷ്ടപ്പെട്ടത് 9 ജീവനുകൾ Kozhikode
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
2 MINUTES AGO ദുർമന്ത്രവാദം: യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന് ആൾക്കൂട്ടം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
7 MINUTES AGO കലിഫോർണിയയെ നടുക്കിയ മഞ്ഞിടിച്ചിൽ; എട്ട് മരണം സ്ഥിരീകരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു US News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Witchcraft Allegation: A horrifying incident in Jharkhand where a young woman and her one-year-old child were burned to death by a mob over witchcraft allegations. The attack occurred in Kumardungi, Chaibasa, after the death of a relative.
Pages:
[1]