cy520520 Publish time 2026-2-19 16:07:32

എപ്സ്റ്റീൻ ഫയല്‍ വിവാദം: ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/19/andrew-epstein-files.jpg?w=1120&h=583



ലണ്ടൻ ∙ പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം വന്നതിനു പിന്നാലെ ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് രാജകുമാരനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിലെ ഔദ്യോഗിക ജെഫ്രി എപ്‌സ്റ്റീന് കൈമാറിയെന്ന രേഖകൾ പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ആൻഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നു.
JUST IN

[*]
1 MINUTE AGO LIVE എപ്സ്റ്റീൻ ഫയല്‍ വിവാദം: ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO അന്വേഷണം വിദേശത്തേക്ക്; പിടിയിലാകാൻ ഇനി 5 പേർ: 7 ലക്ഷം വരെ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
16 MINUTES AGO വയനാട് പുനരധിവാസം: ആദ്യഘട്ടത്തിലെ 178 വീടുകളുടെ കൈമാറ്റം ഉടൻ; ടൗൺഷിപ്പിൽ അത്യാധുനിക സൗകര്യങ്ങൾ Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Andrew Mountbatten arrested following mention in released Epstein files. Police arrested the prince on Thursday morning, according to reports. The arrest comes after documents surfaced alleging that the prince was a beneficiary of the official Jeffrey Epstein in the government.
Pages: [1]
View full version: എപ്സ്റ്റീൻ ഫയല്‍ വിവാദം: ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ