cy520520 Publish time 2026-2-20 14:37:16

ആശ്വാസം: സര്‍ക്കാര്‍ ജീവനക്കാരുടെ 10% ഡിഎ കുടിശിക മാർച്ചിലെ ശമ്പളത്തിൽ; ഡിആർ കുടിശികയും അനുവദിച്ചു

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kannur/images/2025/8/6/kerala-government-office-file-1.jpg?w=1120&h=583



തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയുടെയും (ഡിഎ) പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസത്തിന്റെയും (ഡിആര്‍) 10 ശതമാനം കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം കുടിശിക ഏപ്രിലില്‍ ലഭിക്കും.
What you should read next

[*] സർക്കാർ ജീവനക്കാർ അറിഞ്ഞോ ലക്ഷങ്ങൾ നഷ്ടമായത്? സുപ്രീംകോടതി പറഞ്ഞ ‘അവകാശം’ ബജറ്റിലാണോ മന്ത്രി ഓർത്തത്? News +

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇതോടെ ആകെ ഡിഎ/ഡിആര്‍ 25 ശതമാനത്തില്‍നിന്ന് 35 ആയി ഉയരും. ഡിഎ കുടിശികയില്‍ ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തിലും ബാക്കി ഗഡുക്കള്‍ ഒരുമിച്ച് മാര്‍ച്ചിലെ ശമ്പളത്തിലും നല്‍കിത്തുടങ്ങുമെന്നു സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

JUST IN

[*]
1 MINUTE AGO ആശ്വാസം: സര്‍ക്കാര്‍ ജീവനക്കാരുടെ 10% ഡിഎ കുടിശിക മാർച്ചിലെ ശമ്പളത്തിൽ; ഡിആർ കുടിശികയും അനുവദിച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
5 MINUTES AGO \“സുനിത വില്യംസിന് സംഭവിച്ചത് കൽപന ചൗളയുടേതിന് സമാനമായ ദുരന്തം\“; \“എ\“ ക്ലാസില്‍പ്പെടുത്തി നാസ, ഞെട്ടലിൽ ശാസ്ത്രലോകം Science

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
25 MINUTES AGO ‘എന്റെ വേദന പറഞ്ഞറിയിക്കാനാകില്ല... ആരോഗ്യമന്ത്രിയുടെ വാക്കിന് വിലയില്ല, അൽപം മാന്യത കാണിക്കണം’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
DA/DR Hiked to 35%: The Kerala government has issued an order sanctioning a 10% hike in DA arrears for employees and DR for pensioners, raising the total to 35%.
Pages: [1]
View full version: ആശ്വാസം: സര്‍ക്കാര്‍ ജീവനക്കാരുടെ 10% ഡിഎ കുടിശിക മാർച്ചിലെ ശമ്പളത്തിൽ; ഡിആർ കുടിശികയും അനുവദിച്ചു