15 യുവതികളെ പീഡിപ്പിച്ച ഇൻസ്റ്റ വ്ലോഗർ യദു ഗിരീഷ് അറസ്റ്റിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/20/img6.jpg?w=1120&h=583തൃശൂര്‍ ∙ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇൻസ്റ്റഗ്രാം വ്ലോഗർ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്. മൂന്ന് യുവതികളുടെ പരാതികളിലാണ് അറസ്റ്റ്. അന്വേഷണത്തില്‍ പതിനഞ്ച് യുവതികളെ ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിക്കുകയും ശേഷം വിവാഹവാഗ്ദാനം നൽകിയ ശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
What you should read next
[*] Exclusive ‘വിവാഹം ചെയ്യാൻ രാഷ്ട്രീയ ജീവിതം അനുവദിക്കില്ലെന്ന് പറഞ്ഞു’: അതിജീവിതയുടെ രഹസ്യമൊഴി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കൂടുതല്‍ പരാതികള്‍ യദു ഗിരീഷിനെതിരെ ഉയര്‍ന്ന് വരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതികളുടെ നഗ്നവിഡിയോ ചിത്രീകരിച്ച് ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയുണ്ട്. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഐടി ആക്ട് യദുവിനെതിരെ പ്രതിക്കെതിരെ കേസെടുത്തു.
JUST IN
[*]
34 SECONDS AGO 15 യുവതികളെ പീഡിപ്പിച്ച ഇൻസ്റ്റ വ്ലോഗർ യദു ഗിരീഷ് അറസ്റ്റിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 3 MINUTES AGO ‘കൊതുകിനെ പോലെ സ്പർശനം പോലും അറിയാതെ പ്രവർത്തിക്കും’ ! എന്താണ് വയറ്റിൽ മറന്നു വച്ച ‘ഫോർസെപ്സ്’ എന്ന കത്രിക ? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 21 MINUTES AGO തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ ‘മലർ’ ചത്തു; മരണകാരണം പ്രായാധിക്യത്താൽ ഉണ്ടാകുന്ന മൾട്ടിപ്പിൾ ഓർഗൻ ഫെയ്ലുവർ Thiruvananthapuram
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Instagram Vlogger Arrested in Thrissur for Sexual Assault: An Instagram vlogger has been arrested in Thrissur for allegedly sexually assaulting multiple women under the guise of marriage promises. The investigation revealed that the accused, Yadu Gireesh, preyed on young women he met through social media platforms.
Pages:
[1]