deltin33 Publish time 2 hour(s) ago

നവവധു വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിനു കേസെടുത്തു

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/20/asna.jpg?w=1120&h=583



ചങ്ങരംകുളം (മലപ്പുറം) ∙ നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യ അസ്ന (20) ആണു മരിച്ചത്. ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീന്റെയും നദീറയുടെയും മകളാണ്. രണ്ടുദിവസം മുൻപു സ്വന്തം വീട്ടിലേക്കു വന്നതായിരുന്നു. മുകളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽകണ്ട അസ്നയെ നാട്ടുകാരും ബന്ധുക്കളും ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
What you should read next

[*] പെട്രോൾ പമ്പിൽ പുകവലിക്കുന്നത് വിലക്കി; ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ് – വിഡിയോ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഭർത്താവ് അസർ എടപ്പാളിലെ ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരനാണ്. ആറുമാസം മുൻപായിരുന്നു വിവാഹം. ഇന്നു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കും. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.
Just in
JUST IN

[*]
5 MINUTES AGO നവവധു വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിനു കേസെടുത്തു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
5 MINUTES AGO ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലി; തല പൊട്ടിച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
5 MINUTES AGO ‘തിരഞ്ഞെടുപ്പാണ്, രോഗികളോടു നന്നായി പെരുമാറണം’: ഗവ. ആശുപത്രികൾക്ക് ആരോഗ്യ വകുപ്പിന്റെ സർക്കുലർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Found dead: A newlywed bride was found dead at her home. The deceased is Asna (20), wife of Asar from Chiyanoor Aruvail.
Pages: [1]
View full version: നവവധു വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിനു കേസെടുത്തു