‘ദേവസ്വം ചെയർമാനാകണം; ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം’: സുരേഷ് ഗോപി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/22/suresh-gopi.jpeg?w=1120&h=583കൊച്ചി∙ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ‘‘എന്റെ ആഗ്രഹം ഇത്രയേയുള്ളു. അതിനപ്പുറം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല’’. കൊച്ചിയിൽ പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
What you should read next
[*] മോദി പറഞ്ഞു; ശിവരാത്രിച്ചടങ്ങുകൾ ഒഴിവാക്കി ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
‘‘ ഇത് പറഞ്ഞാൽ അപകടമാകില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങൾ മുഴുവൻ സുരേഷ് ഗോപി രാജിവച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായിട്ട് പോയി എന്ന് എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയും’’ - സുരേഷ് ഗോപി പറഞ്ഞു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി പുനർജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നു.
What you should read next
[*] ‘എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്?’; മോഷ്ടാവെന്ന് പരിഹാസം, യുവതി ജീവനൊടുക്കി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
Just in
JUST IN
[*]
4 MINUTES AGO ‘ദേവസ്വം ചെയർമാനാകണം; ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം’: സുരേഷ് ഗോപി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
15 MINUTES AGO നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കും; സൂചനയുമായി മന്ത്രി എ.കെ.ശശീന്ദ്രന് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
19 MINUTES AGO മോദി ഫ്ലാഗ് ഓഫ് ചെയ്യും മുൻപേ അതിവേഗ ആർആർടിഎസിൽ: അമ്പരപ്പിച്ച് അദ്ഭുത സംഖ്യയിലേക്കുള്ള കുതിപ്പ് News +
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Suresh Gopi Reveals His Wish: Suresh Gopi\“s Guruvayur ambition is to serve as the Chairman of the Guruvayur Devaswom Board and die in service to Guruvayurappan. The Union Minister made this statement in Kochi, clarifying it is his only and ultimate wish.
Pages:
[1]