നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ചനിലയിൽ; മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/22/suryanarayanan.jpg?w=1120&h=583ചെന്നൈ∙ തമിഴ്നടി നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ കൊടൈക്കനാലിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വിമ്മിങ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. ബംഗ്ലാവിൽ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവിടെ വിനോദ സഞ്ചാരികൾക്കായി താമസ സൗകര്യം നൽകാറുണ്ട്.
What you should read next
[*] ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ടു; റിപ്പോർട്ട് തേടി കോടതി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കഴിഞ്ഞ ദിവസം 5 വിനോദ സഞ്ചാരികൾ സൂര്യനാരായണന്റെ ബംഗ്ലാവിൽ താമസത്തിനു എത്തിയിരുന്നു. പ്രതികളെന്നു സംശയിക്കുന്ന ഇവർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. വായും മൂക്കും ചേർത്ത് ടേപ്പുകൊണ്ടു ചുറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം.
What you should read next
[*] ‘ദേവസ്വം ചെയർമാനാകണം; ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം’: സുരേഷ് ഗോപി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
2005-ൽ പുറത്തിറങ്ങിയ മായാവി എന്ന ചിത്രത്തിലെ അഭിനയമാണ് വിഷ്ണുപ്രിയയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ബംഗ്ലാവിൽനിന്നും സ്വർണ്ണാഭരണങ്ങൾ, പണം, സിസിടിവി ഡിസ്കുകൾ എന്നിവയും മോഷണം പോയിട്ടുണ്ട്.
JUST IN
[*]
6 MINUTES AGO നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ചനിലയിൽ; മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
55 MINUTES AGO ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ടു; റിപ്പോർട്ട് തേടി കോടതി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 15 MINUTES AGO ‘ദേവസ്വം ചെയർമാനാകണം; ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം’: സുരേഷ് ഗോപി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Vishnu Priya father death: Actress Vishnu Priya\“s father, Suryanarayanan, was found murdered at his residence in Kodaikanal. Police have launched a search for five tourists who were staying at his bungalow, suspecting them of the crime.
Pages:
[1]