LHC0088 Publish time 1 hour(s) ago

ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ചു; റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നൽകണം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/29/kn-balagopal-1.jpg?w=1120&h=583



തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട്സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചു.മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷനല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.
What you should read next

[*] ശബരിമല സ്വർണക്കൊള്ള: നടുത്തളത്തിൽ പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ധനകാര്യ വകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ. ശോഭ കമ്മിഷൻ സെക്രട്ടറിയായി പ്രവർത്തിക്കും. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മിഷനോട് നിര്‍ദേശിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. അത് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ വ്യക്തമാക്കികൊണ്ട് പ്രത്യേക ഉത്തരവും ഉടന്‍ ഇറങ്ങും.
What you should read next

[*] എൻ.വി.പ്രകൃതി ബത്തേരിയിൽ മത്സരിക്കും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ആം ആദ്മി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

JUST IN

[*]
1 MINUTE AGO ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ചു; റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നൽകണം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
29 MINUTES AGO ‘സിസ്റ്റ’ത്തിന് വീഴ്ച; രോഗി തന്നെയാണ് ഉപകരണം എടുത്തു വച്ചതെന്ന് പറയുമോ?: കെ.സി.വേണുഗോപാൽ Ernakulam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
33 MINUTES AGO കേരളത്തിൽ എയിംസ് അടുത്ത സാമ്പത്തിക വർഷം?; സൂചന നൽകി കേന്ദ്രം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
12th Pay Revision Commission: The Kerala government has appointed the Twelfth Pay Revision Commission, chaired by Dr. V.P. Joy, to report on salary revisions for state employees. The commission is instructed to submit its findings within three months for time-bound implementation.
Pages: [1]
View full version: ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ചു; റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നൽകണം