വിമാനം പറന്നുയർന്ന ഉടൻ തീപ്പൊരിയും പുകയും; ഡൽഹിയിൽ അടിയന്തര ലാൻഡിങ്
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/24/plane-landing.jpg?w=1120&h=583ന്യൂഡൽഹി ∙ ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ലേയിലേക്ക് തിരിച്ച സ്പൈസ് ജെറ്റ് വിമാനം (SG121) സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയർന്ന ഉടൻ എൻജിനിൽ തീപ്പൊരിയും പുകയും കണ്ടതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയായി ഡൽഹി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്.
What you should read next
[*] എപ്സ്റ്റീനുമായി ബന്ധം: ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മൻഡേൽസൺ അറസ്റ്റിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വിമാനത്തിലുണ്ടായിരുന്ന 150 ഓളം യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ രണ്ടാമത്തെ എൻജിനിലുണ്ടായ തകരാറാണ് തകരാറിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരെല്ലാവരും സാധാരണ നിലയിൽ പുറത്തിറങ്ങിയെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
What you should read next
[*] പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനം തിരികെ ഇറക്കാൻ പൈലറ്റ് തീരുമാനിച്ചത്. കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ തകരാറിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകൂവെന്നും അധികൃതർ അറിയിച്ചു.
JUST IN
[*]
1 MINUTE AGO നേരത്തേ വരാമെന്ന് പറഞ്ഞു; വന്നത് ചേതനയില്ലാതെ: തീരാനഷ്ടമായി അഷ്റഫിന്റെ വേർപാട് Kozhikode
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
3 MINUTES AGO ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’; മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
15 MINUTES AGO വിമാനം പറന്നുയർന്ന ഉടൻ തീപ്പൊരിയും പുകയും; ഡൽഹിയിൽ അടിയന്തര ലാൻഡിങ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Emergency landing: A SpiceJet Delhi to Leh flight was forced to return to the national capital shortly after takeoff on Tuesday morning following a technical malfunction. The Boeing 737 aircraft, operating flight SG121, turned back within minutes of departure after sparks and flames were reportedly seen mid-air, raising concerns about a possible engine-related problem.
Pages:
[1]