കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം; വേലിയേറ്റ സമയത്ത് ഒഴുകിവന്നു?
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/24/new-born-baby-marine-drive.jpg?w=1120&h=583കൊച്ചി ∙ മറൈൻഡ്രൈവിനു സമീപം കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു സമീപം കായലിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
What you should read next
[*] ‘കുത്തിവയ്പ് എടുത്തതോടെ മുഖം വശത്തേക്കു കോടി; ശ്വാസം ആഞ്ഞു വലിച്ചു’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
പ്രസവിച്ച ഉടനെ കുഞ്ഞിനെഉപേക്ഷിച്ചതായാണ് പ്രാഥമിക നിഗമനം. പൊക്കിൾക്കൊടി നീക്കം ചെയ്തിരുന്നില്ല. വേലിയേറ്റ സമയത്ത് കുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് പ്രദേശവാസികൾ പറയുന്നു. വേലിയേറ്റ സമയത്ത് മറ്റെവിടെയോ നിന്ന് തീരത്തേക്ക് വന്നതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെയും അനുമാനം.
JUST IN
[*]
2 MINUTES AGO കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം; വേലിയേറ്റ സമയത്ത് ഒഴുകിവന്നു? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
12 MINUTES AGO ടാറ്റയിൽ വീണ്ടും പടലപ്പിണക്കം? ചന്ദ്രശേഖരന്‍റെ പുനർനിയമനം വൈകും, നോയൽ ടാറ്റയ്ക്ക് എതിര്‍പ്പ്? Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
12 MINUTES AGO കോഴിക്കോട്–വയനാട് തുരങ്കപാത; പാറ തുരക്കാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Newborn Baby\“s Body Found in Kochi: Newborn body found in Kochi backwaters near Marine Drive, prompting a police investigation. Preliminary reports suggest the baby was abandoned after birth and may have washed ashore during high tide.
Pages:
[1]