ആൺസുഹൃത്തിന്റെ മുന്നിൽ വച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായി; പണം തട്ടിയെടുത്ത് ഏഴംഗ സംഘം
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/27/rape-representational-image.jpg?w=1120&h=583ഗുവാഹത്തി ∙ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇരുപത്തിയെട്ടു വയസ്സുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ആണ്‍സുഹൃത്തിനൊപ്പം യാത്രചെയ്യവേയാണ് ഏഴംഗ സംഘം യുവതിയെ ആക്രമിച്ചത്. ഇവരിൽ നിന്ന് പണം തട്ടിയെടുത്തതായും പൊലീസ് പറയുന്നു.
What you should read next
[*] പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഫെബ്രുവരി 19നാണ് സംഭവം. സിൽച്ചാറിനടുത്ത് കാറിൽ ആൺസുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് മറ്റൊരു വാഹനത്തിലെത്തിയ ഏഴംഗ സംഘം യുവാക്കൾ തടഞ്ഞു നിർത്തി യുവതിയെ ആക്രമിച്ചത്. പിന്നീട് യുവതി പരാതി നൽകുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇവരുടെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ എടുത്തതായും എഫ്ഐആറിൽ പറയുന്നു. പ്രതികളിൽ രണ്ടുപേരെ യുവതി തിരിച്ചറിഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസ് റജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
JUST IN
[*]
26 SECONDS AGO ആൺസുഹൃത്തിന്റെ മുന്നിൽ വച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായി; പണം തട്ടിയെടുത്ത് ഏഴംഗ സംഘം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
7 MINUTES AGO യുവതികളെ ആഡംബര പാര്‍ട്ടിക്കെത്തിക്കും; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 22 MINUTES AGO തകര്‍ത്തടിച്ചത് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് മാത്രം, 51 പന്തുകളിൽ 100; പാക്കിസ്ഥാനെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ Cricket
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Woman Attacked in Silchar: A 28-year-old woman was attacked by a seven-member gang near Silchar, Assam, while traveling with a friend. Police have arrested two suspects in the case, which also involved robbery, and the investigation is ongoing.
Pages:
[1]