‘മത്സരിക്കുന്നില്ലെന്ന് അന്ന് ഉമ്മൻചാണ്ടി പറഞ്ഞു; സുധീരന്റെ നിലപാടും തോൽവിക്ക് കാരണമായി’
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/6/k-babu.jpg?w=1120&h=583തിരുവനന്തപുരം ∙ തൃപ്പൂണിത്തുറയിൽ 2016ലെ തന്റെ തോൽവിക്ക് അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നിലപാടും കാരണമായെന്ന് കെ.ബാബു എംഎൽഎ. ‘‘ എന്റെ സ്ഥാനാർഥിത്വം അനാവശ്യമായി വൈകിപ്പിച്ചു. സീറ്റ് നിഷേധിച്ചപ്പോൾ ഉമ്മൻ ചാണ്ടി അതിനെതിരെ ഉറച്ച നിലപാടെടുത്തു. അങ്ങനെയെങ്കിൽ താനും മത്സരിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.സി.ജോസഫ്, ബെന്നി ബഹനാൻ, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെയും സുധീരൻ എതിർത്തു’’.
What you should read next
[*] കോഴിക്കോട്–വയനാട് തുരങ്കപാത; പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസായി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
അന്നത്തെ പല നടപടികളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടർഭരണ സാധ്യതകൾക്കു പോലും തിരിച്ചടിയായി. പാർട്ടിയെ നയിക്കുന്നവർ സർക്കാരിനെതിരെ പറഞ്ഞാൽ ജനങ്ങൾക്കു സർക്കാരിലുള്ള മതിപ്പ് കുറയും. വി.എസ്.അച്യുതാനന്ദന്റെ ഭരണകാലത്ത് സിപിഎമ്മിലും അതുണ്ടായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ല. പാർലമെന്ററി ജീവിതത്തിൽ നിന്നു മാത്രമാണ് വിരമിക്കുന്നതെന്നും പൊതുപ്രവർത്തന രംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്നും ബാബു പറഞ്ഞു.
What you should read next
[*] പി. ജയരാജൻ പയ്യന്നൂരിൽ മത്സരിക്കുമോ? കുഞ്ഞികൃഷ്ണന്റെ വീട്ടിൽ സന്ദർശനം സൂചന; ചരടു വലിച്ച് പിജെ ആർമി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
JUST IN
[*]
2 MINUTES AGO ‘മത്സരിക്കുന്നില്ലെന്ന് അന്ന് ഉമ്മൻചാണ്ടി പറഞ്ഞു; സുധീരന്റെ നിലപാടും തോൽവിക്ക് കാരണമായി’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
2 MINUTES AGO മലപ്പുറം, പത്തനംതിട്ട തൊട്ട് അതിവേഗ റെയിൽപാത, ചെലവ് മുപ്പതിനായിരം കോടിയിലേറെ കുറയും; ബിജെപി വന്നാൽ 3 മാസത്തിനകം പണി തുടങ്ങും: ഇ.ശ്രീധരൻ Malappuram
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
16 MINUTES AGO ദേശീയപാത ടോൾ: ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ ഡിജിറ്റൽ; ടോൾ ഫീയായി പണം വാങ്ങുന്നത് അവസാനിപ്പിക്കും Alappuzha
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
K. Babu Respond: K. Babu MLA reveals the role of then KPCC President V.M. Sudheeran in his 2016 Thrippunithura election defeat. The delay in his candidacy and internal party strife also impacted the Oommen Chandy government, Babu states.
Pages:
[1]