സീബിൽ കഞ്ചാവുമായി പ്രവാസികൾ അറസ്റ്റിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/gulf/images/2026/2/25/expats-arrested-with-cannabis-in-seeb.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg
മസ്‌കത്ത്∙ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് സീബ് വിലായത്തിൽ പ്രവാസികൾ അറസ്റ്റിൽ. ഏഷ്യൻ പൗരന്മാരായ രണ്ട് പേരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവും ഹാഷിഷും ഇവരിൽ നിന്ന് കണ്ടെടുത്തു. ഡയറക്ടറേറ്റ് ജനറൽ ഫോർ കോംപാക്ടിങ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു. English Summary:
Expats Arrested with Cannabis in Seeb
Pages:
[1]