Chikheang Publish time 2026-2-26 06:06:23

ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സുമായി മോദി; ട്രംപിനേക്കാൾ 4.32 കോടിയിലധികം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/4/modi-trump.jpg?w=1120&h=583



ന്യൂഡൽഹി ∙ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ലോകത്തിലെ ആദ്യ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ൽ ആരംഭിച്ച മോദിയുടെ ഇൻ‌സ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന ഡിജിറ്റൽ ഇടങ്ങളിലൊന്നായി വളരുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനേക്കാൾ 4.32 കോടിയിലധികം ഫോളോവേഴ്‌സ് മോദിക്കുണ്ട്.
What you should read next

[*] ‘നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡന്റ് (1.44 കോടി) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യയിലും മറ്റ് രാഷ്ട്രീയ നേതാക്കളേക്കാൾ വലിയ മുന്നേറ്റമാണ് മോദിക്കുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (1.61 കോടി), ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (1.26 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
What you should read next

[*] MARKET SCAN - Live ആദ്യം ഉപരോധയുദ്ധം; ഇറാനെ ‘മുറുക്കി’ ട്രംപ്, ചൈനയ്ക്കായി എണ്ണവില താഴ്ത്തി റഷ്യയും ഇറാനും, യുദ്ധമുറപ്പിച്ചോ സൗദി? ഇന്ത്യ-ഇസ്രയേൽ ഒറ്റക്കെട്ടെന്ന് മോദി Stock Market

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മോണിങ് കൺസൾട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 67 ശതമാനം റേറ്റിങ്ങുമായി ലോക നേതാക്കളിൽ മോദി ഒന്നാമതാണ്. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ചും 70 ശതമാനം റേറ്റിങ്ങുമായി അദ്ദേഹം തന്നെയാണ് മുന്നിൽ. ജപ്പാൻ പ്രധാനമന്ത്രി സാനേ തകൈച്ചി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്.
JUST IN

[*]
57 SECONDS AGO ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സുമായി മോദി; ട്രംപിനേക്കാൾ 4.32 കോടിയിലധികം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
56 MINUTES AGO MARKET SCAN - Live ആദ്യം ഉപരോധയുദ്ധം; ഇറാനെ ‘മുറുക്കി’ ട്രംപ്, ചൈനയ്ക്കായി എണ്ണവില താഴ്ത്തി റഷ്യയും ഇറാനും, യുദ്ധമുറപ്പിച്ചോ സൗദി? ഇന്ത്യ-ഇസ്രയേൽ ഒറ്റക്കെട്ടെന്ന് മോദി Stock Market

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
3 HOURS 44 MINUTES AGO ഭാര്യയേയും 3 പെൺമക്കളെയും കഴുത്തറുത്തു കൊന്ന് യുവാവ്; കൊലയ്ക്ക് കാരണം മകനോടുള്ള ഇഷ്ടം? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Narendra Modi 100 million followers: Narendra Modi achieves a historic milestone, becoming the first world leader to surpass 100 million Instagram followers. Discover how India\“s Prime Minister\“s digital presence outshines other global and national leaders, solidifying his immense popularity.
Pages: [1]
View full version: ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സുമായി മോദി; ട്രംപിനേക്കാൾ 4.32 കോടിയിലധികം