cy520520 Publish time 2026-3-8 17:07:10

സാമ്പാറിന്റെ പേരിൽ ഭർത്താവ് വഴക്കിട്ടു; യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി

https://img-mm.manoramaonline.com/content/dam/mm/mo/district-news/bengaluru/images/2026/3/8/sambar-curry.jpg?w=1120&h=583



ബെംഗളൂരു ∙ മൂന്നു ദിവസം പഴക്കമുള്ള സാമ്പാർ നൽകിയെന്നു പറഞ്ഞു ഭർത്താവ് വഴക്കിട്ടെന്നാരോപിച്ച് യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി. ബെംഗളൂരു സ്വദേശി കാവ്യ (27) ആണു മരിച്ചത്. ഭർത്താവ് രംഗസ്വാമി. ദമ്പതികൾക്ക് 4 വയസുള്ള കുട്ടിയുണ്ട്. പൊലീസ് കേസെടുത്തു.


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.)
English Summary:
The tragic incident of a young woman in Bengaluru who died by suicide after a dispute with her husband over old sambar.
Pages: [1]
View full version: സാമ്പാറിന്റെ പേരിൽ ഭർത്താവ് വഴക്കിട്ടു; യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി