deltin33 Publish time 2026-3-8 21:36:08

തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ ?; രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി.ടി. ജിസ്‌മോൻ, പട്ടാമ്പിയിൽ മുഹ്സിൻ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/8/muhsin-alankode.jpg?w=1120&h=583



തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തൃശൂരിൽ സ്ഥാനാർഥിയായി പരിഗണിച്ച് സിപിഐ. നടൻ ജയരാജ് വാര്യർ മത്സരിക്കാനില്ലെന്ന് നിലപാട് അറിയിച്ചതോടെയാണ് ആലങ്കോട് ലീലാകൃഷ്ണനിലേക്ക് ചർച്ചകൾ നീണ്ടത്. തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ച തുടരുമെന്നാണ് വിവരം. പട്ടാമ്പിയിൽ മൂന്നാമൂഴത്തിനു മുഹമ്മദ് മുഹ്സിൻ തന്നെ കളത്തിലിറങ്ങും.
What you should read next

[*] പറവൂരിൽ സതീശനെതിരെ ഇ.ടി. ടൈസൺ; സിപിഐ എക്സിക്യൂട്ടീവിൽ ധാരണ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി.ടി. ജിസ്‌മോനാകും മത്സരിക്കുക. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ സി.സി. മുകുന്ദനു സീറ്റില്ല. പകരം ഗീതാ ഗോപി മത്സരിക്കും. വിവാദങ്ങളെ തുടര്‍ന്നാണ് മത്സരരംഗത്തുനിന്ന് നാട്ടികയിലെ സിറ്റിങ് എംഎല്‍എ സി. സി. മുകുന്ദനെ ഒഴിവാക്കിയത്.

കൊടുങ്ങല്ലൂരില്‍ വി.ആര്‍. സുനില്‍ കുമാര്‍ മത്സരിക്കും. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കയ്പമംഗലം എംഎല്‍എ ഇ.ടി. ടൈസനാണ് മത്സരിക്കുക. പുനലൂരില്‍ അജയപ്രസാദും ചാത്തന്നൂരില്‍ ആര്‍. രാജേന്ദ്രനും പോരാട്ടത്തിനിറങ്ങും. മൂവാറ്റുപുഴയില്‍ എന്‍.അരുണാകും സ്ഥാനാര്‍ഥി. സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ടാകും.
JUST IN

[*]
1 MINUTE AGO തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ ?; രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി.ടി. ജിസ്‌മോൻ, പട്ടാമ്പിയിൽ മുഹ്സിൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 2 MINUTES AGO ‘ലോകം കാട്ടുനീതിയിലേക്ക് മടങ്ങരുത്, ഇറാന്റെ പരമാധികാരത്തെ മാനിക്കണം’; മുന്നറിയിപ്പുമായി ചൈന Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 16 MINUTES AGO ഇസ്രയേൽ ‘രക്ഷപ്പെട്ടു’, നാശമുണ്ടായത് ഗൾഫിലെ അമേരിക്കൻ താവളങ്ങൾക്ക്; യുദ്ധം തീർന്നാലും ഭരണം അട്ടിമറിക്കാനുള്ള ‘കളി’ തുടങ്ങി യുഎസ് Opinion And Analysis

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
CPI\“s Candidate List: Thrissur\“s assembly election race sees potential candidate Alankode Leelakrishnan in discussions for the CPI. Meanwhile, T.T. Jismon is set to contest against Ramesh Chennithala in Haripad, marking significant shifts in Kerala\“s political landscape.
Pages: [1]
View full version: തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ ?; രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി.ടി. ജിസ്‌മോൻ, പട്ടാമ്പിയിൽ മുഹ്സിൻ