deltin33 Publish time 2026-3-8 21:36:11

‘ഗണേഷിന്റെ ഡ്രൈവർ ഭാര്യയെ മർദിച്ചു, വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയില്ല’

https://img-mm.manoramaonline.com/content/dam/mm/mo/thozhilveedhi/news-updates/images/2024/6/28/kerala-police.jpg?w=1120&h=583



പത്തനാപുരം ∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഗണേഷ്കുമാറിന്റെ കുടുംബ വീട്ടിൽ വച്ച് ഗണേഷിന്റെ ഡ്രൈവർ ഭാര്യയെ മർദിച്ചെന്നുൾപ്പെടെയുള്ള വിവരങ്ങളാണ് ഫെയ്സ്ബുക് പോസ്റ്റിൽ ആരോപണങ്ങളായി ഉയർത്തിയിട്ടുള്ളത്. മന്ത്രിയുടെ ഭാര്യയ്ക്ക് പരുക്കേൽക്കുകയും, 112ലേക്ക് വിളിച്ച്, പൊലീസ് എത്തുകയും ചെയ്തിട്ടും നടപടിയെടുക്കാൻ തയാറായില്ലെന്നും പോസ്റ്റിൽ പറയുന്നു.
What you should read next

[*] ‘ഒരുവിധം പച്ചപിടിച്ചു വരികയാണ്; രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നടപ്പാക്കിയാൽ കെഎസ്ആർടിസിയുണ്ടാകില്ല’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായെന്ന് അറിയില്ലെന്നും മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസിനു ഗണേഷ്കുമാറിനെതിരെ വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയെടുക്കാത്തതെന്താണെന്നും ഫെയ്സ്ബുക് പോസ്റ്റിൽ യദുകൃഷ്ണൻ ചോദിക്കുന്നു. ഈ ആരോപണങ്ങൾ തെറ്റാണെങ്കിൽ മന്ത്രി തനിക്കെതിരെ പൊലീസിൽ പരാതി നൽകണമെന്ന വെല്ലുവിളിയും യദുകൃഷ്ണൻ ഉയർത്തുന്നു.
JUST IN

[*]
1 MINUTE AGO ‘ഗണേഷിന്റെ ഡ്രൈവർ ഭാര്യയെ മർദിച്ചു, വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയില്ല’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
16 MINUTES AGO തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ ?; രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി.ടി. ജിസ്‌മോൻ, പട്ടാമ്പിയിൽ മുഹ്സിൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 17 MINUTES AGO ‘ലോകം കാട്ടുനീതിയിലേക്ക് മടങ്ങരുത്, ഇറാന്റെ പരമാധികാരത്തെ മാനിക്കണം’; മുന്നറിയിപ്പുമായി ചൈന Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Minister Ganesh Kumar\“s Driver Accused of Wife Abuse : Allegations surface against Kerala Minister K.B. Ganesh Kumar as his driver reportedly beat his wife. Video evidence submitted to police at the minister\“s home yielded no action, sparking questions.
Pages: [1]
View full version: ‘ഗണേഷിന്റെ ഡ്രൈവർ ഭാര്യയെ മർദിച്ചു, വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയില്ല’