പുൽപ്പള്ളി∙ വയനാട്ടിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ ഊരുമൂപ്പൻ കൂമനാണ് കൊല്ലപ്പെട്ടത്. വിറകുശേഖരിക്കാൻ പോയ കൂമനെ പുഴയോരത്തു വച്ച് കടുവ പിടികൂടുകയായിരുന്നു. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്തുവച്ചായിരുന്നു സംഭവം. English Summary:
Tragic Tiger Attack in Pulpally: Tiger attack in Wayanad\“s Pulpally results in the death of a tribal leader. |