LHC0088 Publish time 2025-12-14 07:21:12

‘മുഖ്യമന്ത്രിയാകാൻ 99% സാധ്യത, ഡി.കെ ശിവകുമാറിന് അവസരം നൽകണം’: പിന്തുണച്ച് കോൺഗ്രസ് എംഎൽഎ

/uploads/allimg/2025/12/2104203715391651262.jpg



ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പകരം ഡി.കെ ശിവകുമാർ ചുമതലയേൽക്കുമെന്ന് കോണ്‍ഗ്രസ് എംഎൽഎ എച്ച് എ ഇക്ബാൽ ഹുസൈൻ. ജനുവരി 6ന് അദ്ദേഹം ചുമതലയേൽക്കുമെന്നാണ് എംഎൽഐ അവകാശപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ ശിവുമാറിന് ഒരു അവസരം നൽകണമെന്ന് ഇക്ബാൽ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.

[*] Also Read 5 മിനിറ്റുകൊണ്ട് സ്ഥലംവിട്ട് മെസ്സി; ഷാറുഖും വന്നില്ല, കൊൽക്കത്തയിൽ നടന്നത് ‘തട്ടിപ്പ്’ സംഘാടനം? കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ


‘‘ജനുവരി 6ന് അദ്ദേഹം മുഖ്യമന്ത്രിയാകാൻ 99 ശതമാനം സാധ്യതയുണ്ട്’’. എന്നാൽ തീയതിയുടെ പ്രത്യേക എന്താണെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ തനിക്ക് അറിയില്ലെന്നും, എല്ലാവരും ഈ തീയതിയെക്കുറിച്ച് പറയുന്നുണ്ടെന്നും, 6 എന്നുള്ളത് ചിലപ്പോ 9 ആകുമെന്നും അദ്ദേഹം പറഞ്ഞു.English Summary:
MLA\“s Bold Claim: Shivakumar to Replace Siddaramaiah: A major political claim emerges from Karnataka as Congress MLA H.A. Iqbal Hussain asserts D.K. Shivakumar will become the new Chief Minister, replacing Siddaramaiah on January 6.
Pages: [1]
View full version: ‘മുഖ്യമന്ത്രിയാകാൻ 99% സാധ്യത, ഡി.കെ ശിവകുമാറിന് അവസരം നൽകണം’: പിന്തുണച്ച് കോൺഗ്രസ് എംഎൽഎ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com