search
 Forgot password?
 Register now
search

‘മുഖ്യമന്ത്രിയാകാൻ 99% സാധ്യത, ഡി.കെ ശിവകുമാറിന് അവസരം നൽകണം’: പിന്തുണച്ച് കോൺഗ്രസ് എംഎൽഎ

LHC0088 2025-12-14 07:21:12 views 410
  



ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പകരം ഡി.കെ ശിവകുമാർ ചുമതലയേൽക്കുമെന്ന് കോണ്‍ഗ്രസ് എംഎൽഎ എച്ച് എ ഇക്ബാൽ ഹുസൈൻ. ജനുവരി 6ന് അദ്ദേഹം ചുമതലയേൽക്കുമെന്നാണ് എംഎൽഐ അവകാശപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ ശിവുമാറിന് ഒരു അവസരം നൽകണമെന്ന് ഇക്ബാൽ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.  

  • Also Read 5 മിനിറ്റുകൊണ്ട് സ്ഥലംവിട്ട് മെസ്സി; ഷാറുഖും വന്നില്ല, കൊൽക്കത്തയിൽ നടന്നത് ‘തട്ടിപ്പ്’ സംഘാടനം? കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ   


‘‘ജനുവരി 6ന് അദ്ദേഹം മുഖ്യമന്ത്രിയാകാൻ 99 ശതമാനം സാധ്യതയുണ്ട്’’. എന്നാൽ തീയതിയുടെ പ്രത്യേക എന്താണെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ തനിക്ക് അറിയില്ലെന്നും, എല്ലാവരും ഈ തീയതിയെക്കുറിച്ച് പറയുന്നുണ്ടെന്നും, 6 എന്നുള്ളത് ചിലപ്പോ 9 ആകുമെന്നും അദ്ദേഹം പറഞ്ഞു.  English Summary:
MLA\“s Bold Claim: Shivakumar to Replace Siddaramaiah: A major political claim emerges from Karnataka as Congress MLA H.A. Iqbal Hussain asserts D.K. Shivakumar will become the new Chief Minister, replacing Siddaramaiah on January 6.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com