search

ഹോർമുസ് കടലിടുക്കിലെ ആക്രമണം: തായ് കപ്പൽ സഞ്ചരിച്ചത് ഇന്ത്യൻ തുറമുഖത്തേക്ക്

cy520520 1 hour(s) ago views 789
  



ബാങ്കോക്ക്∙ ഹോർമുസ് കടലിടുക്കിന് സമീപത്തുവച്ച് ആക്രമിക്കപ്പെട്ട തായ്‍ലൻഡ് ചരക്കു കപ്പൽ സഞ്ചരിച്ചിരുന്നത് ഇന്ത്യൻ തുറമുഖത്തേക്ക്. റോയൽ തായ് നേവിയാണു ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്. യു‌എ‌ഇയിലെ ഖലീഫ തുറമുഖത്തുനിന്ന് പുറപ്പെട്ട് ഇന്ത്യയിലെ കാൻഡലാ തുറമുഖത്തേക്കു പോകുന്നതിനിടെ ഹോർമുസിന് സമീപം വച്ചാണു കപ്പൽ ആക്രമിക്കപ്പെട്ടത്.  
What you should read next

  • LIVE ക്രൂഡോയിലുമായി 3 കപ്പലുകൾ ഇന്ത്യൻ തീരത്ത്: റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യ Latest News
      

         
    •   
         
    •   
        
       


കപ്പലിലുണ്ടായിരുന്ന 20 നാവികരെ രക്ഷപ്പെടുത്തി. 3 പേരെ കാണാതായി. പ്രഷ്യസ് ഷിപ്പിങ് എന്ന തായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മയൂരി നരീ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടർന്നു കപ്പലിന്റെ പിൻഭാഗത്തും എഞ്ചിൻ മുറിയിലും സ്ഫോടനങ്ങൾ ഉണ്ടായി. കാണാതായ മൂന്നുപേരും എഞ്ചിൻ മുറിയിൽ അകപ്പെട്ടിട്ടുണ്ടാവുമെന്നാണു പ്രാഥമിക നിഗമനം.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ifpost47 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN


  • 36 SECONDS AGO   ഓരോ വാരവും രാഷ്ട്രീയ ഗതിയറിയാൻ മനോരമ ന്യൂസിന്റെ ഇലക്ഷൻ പൾസ് Latest News
      

         
    •   
         
    •   
        
       

  • 36 SECONDS AGO   നോയിഡ സ്വദേശിക്ക് ദയാവധം; ഇറാന് പിന്തുണയുമായി ഉത്തരകൊറിയ - പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   ഹോർമുസ് കടലിടുക്കിലെ ആക്രമണം: തായ് കപ്പൽ സഞ്ചരിച്ചത് ഇന്ത്യൻ തുറമുഖത്തേക്ക് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Thailand cargo ship that was attacked near the Hormuz Strait while en route to an Indian port. The Royal Thai Navy confirmed the vessel, the Mayuri Naree, was traveling from Khalifa Port in the UAE to Kandla Port in India when the incident occurred.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164719