LHC0088 Publish time 2026-2-12 10:52:56

ഡാലസിൽ വെടിവയ്പ്പ്: നാലുപേർക്ക് പരുക്ക്

/uploads/allimg/2025/10/7799893675567307260.jpg

/uploads/allimg/2025/10/9003330379618096272.png/uploads/allimg/2025/10/514232725966016820.jpg



ഡാലസ്∙ സൗത്ത് ഡാലസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ നാലുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാലസ് പൊലീസ് അറിയിച്ചു.

[*] പെരുന്നാൾ ദിവസം 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ Gulf News

   [*]
   [*]
/uploads/allimg/2025/10/6338020071257712736.jpg   
[*] അബുദാബിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ചലനമറ്റ് യാത്രക്കാരൻ; ജീവന്റെ കാവൽക്കാരായി മലയാളികൾ, ആദരം Gulf News

   [*]
   [*]
/uploads/allimg/2025/10/6338020071257712736.jpg   


സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. English Summary:
Dallas shooting incident injured four people and all four are receiving treatment at local hospital. The police are investigating and yet to reveal the identity of the victims.
Pages: [1]
View full version: ഡാലസിൽ വെടിവയ്പ്പ്: നാലുപേർക്ക് പരുക്ക്