search

ഡാലസിൽ വെടിവയ്പ്പ്: നാലുപേർക്ക് പരുക്ക്

LHC0088 12 hour(s) ago views 805
  

    



ഡാലസ്∙ സൗത്ത് ഡാലസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ നാലുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാലസ് പൊലീസ് അറിയിച്ചു.

  • പെരുന്നാൾ ദിവസം 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ Gulf News
      

         
    •   
         
    •   
        
       
  • അബുദാബിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ചലനമറ്റ് യാത്രക്കാരൻ; ജീവന്റെ കാവൽക്കാരായി മലയാളികൾ, ആദരം Gulf News
      

         
    •   
         
    •   
        
       


സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. English Summary:
Dallas shooting incident injured four people and all four are receiving treatment at local hospital. The police are investigating and yet to reveal the identity of the victims.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158690