deltin33 Publish time 2026-2-12 10:55:52

വിദേശ വിദ്യാഭ്യാസ റിക്രൂട്മെന്റ് സ്ഥാപനത്തിൽ നിന്ന് മൂന്നരക്കോടി രൂപ തട്ടിയ പ്രതി പിടിയിൽ

/uploads/allimg/2025/10/2802876031310442567.jpg

/uploads/allimg/2025/10/9003330379618096272.png/uploads/allimg/2025/10/514232725966016820.jpg



കൊച്ചി ∙ വിദേശ വിദ്യാഭ്യാസ റിക്രൂട്മെന്റ് സ്ഥാപനത്തിൽ നിന്നു മൂന്നരക്കോടി രൂപ തട്ടിയ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി കിഷോർകുമാർ റെയ്മോളാണു(31) സൗത്ത് പൊലീസിന്റെ പിടിയിലായത്.

[*] ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡ് കണ്ട് ഞെട്ടി തന്നെ കാണാൻ വന്നു: മുഖ്യമന്ത്രി Gulf News

   [*]
   [*]
/uploads/allimg/2025/10/6338020071257712736.jpg   
[*] അബുദാബിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ചലനമറ്റ് യാത്രക്കാരൻ; ജീവന്റെ കാവൽക്കാരായി മലയാളികൾ, ആദരം Gulf News

   [*]
   [*]
/uploads/allimg/2025/10/6338020071257712736.jpg   


എംപയർ ഓവർസീസ് എജ്യുക്കേഷൻ എന്ന സ്ഥാപനത്തിൽ നിന്നാണു പ്രതി പണം തട്ടിയത്. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നു സൗത്ത് പൊലീസ് തിരുവനന്തപുരത്തു നിന്നാണു പ്രതിയെ പിടികൂടിയത്. English Summary:
Fraud Case Kochi: A man from Thiruvananthapuram was arrested for defrauding an overseas education recruitment agency of ₹3.5 crore. Kishore Kumar was apprehended by South Police after his anticipatory bail was rejected by the court.
Pages: [1]
View full version: വിദേശ വിദ്യാഭ്യാസ റിക്രൂട്മെന്റ് സ്ഥാപനത്തിൽ നിന്ന് മൂന്നരക്കോടി രൂപ തട്ടിയ പ്രതി പിടിയിൽ