കൊച്ചി ∙ വിദേശ വിദ്യാഭ്യാസ റിക്രൂട്മെന്റ് സ്ഥാപനത്തിൽ നിന്നു മൂന്നരക്കോടി രൂപ തട്ടിയ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി കിഷോർകുമാർ റെയ്മോളാണു(31) സൗത്ത് പൊലീസിന്റെ പിടിയിലായത്.
ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡ് കണ്ട് ഞെട്ടി തന്നെ കാണാൻ വന്നു: മുഖ്യമന്ത്രി Gulf News
അബുദാബിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ചലനമറ്റ് യാത്രക്കാരൻ; ജീവന്റെ കാവൽക്കാരായി മലയാളികൾ, ആദരം Gulf News
എംപയർ ഓവർസീസ് എജ്യുക്കേഷൻ എന്ന സ്ഥാപനത്തിൽ നിന്നാണു പ്രതി പണം തട്ടിയത്. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നു സൗത്ത് പൊലീസ് തിരുവനന്തപുരത്തു നിന്നാണു പ്രതിയെ പിടികൂടിയത്. English Summary:
Fraud Case Kochi: A man from Thiruvananthapuram was arrested for defrauding an overseas education recruitment agency of ₹3.5 crore. Kishore Kumar was apprehended by South Police after his anticipatory bail was rejected by the court.