Chikheang Publish time 2026-2-12 10:57:18

കാനഡയിൽ ഇന്ത്യക്കാരന് 25 വർഷം തടവ്

/uploads/allimg/2025/11/7330287929997477481.jpg

/uploads/allimg/2025/11/9003330379618096272.png/uploads/allimg/2025/11/514232725966016820.jpg



ഓട്ടവ ∙ കാനഡയിൽ കൊലപാതക്കേസിൽ ഇന്ത്യക്കാരനായ ബൽരാജ് ബസ്രയ്ക്ക് (25) ബ്രിട്ടിഷ് കൊളംബിയയിലെ സുപ്രീം കോടതി 25 വർഷം തടവുശിക്ഷ വിധിച്ചു. 2022 ൽ ബ്രിട്ടിഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗോൾഫ് ക്ലബിൽ വച്ച് വിശാൽ വാലിയ (38) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. ഇതേ കേസിൽ ഇഖ്ബാൽ കാങ് (24), ധീദ്ര ബാപ്റ്റിസ്റ്റ് (21) എന്നിവരെ നേരത്തെ ശിക്ഷിച്ചിരുന്നു. കാങ്ങിന് 22 വർഷവും ബാപ്റ്റിസ്റ്റിന് 17 വർഷവുമാണ് ശിക്ഷ.

[*] രണ്ടായിരത്തിലധികം പേരുടെ ജീവനെടുത്ത് ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’; ഭീതിയിൽ മുങ്ങി ലോകം, നടുക്കം Other Countries

   [*]
   [*]
/uploads/allimg/2025/11/6338020071257712736.jpg   
[*] അസാധാരണമായി ട്രാക്കിലേക്ക് വാഹനം തിരിച്ച് ഡ്രൈവർ; നെതർലൻഡ്‌സിൽ ട്രെയിൻ ലെവൽ ക്രോസിങ്ങിൽ ലോറിയുമായി കൂട്ടിയിടിച്ചു Europe News

   [*]
   [*]
/uploads/allimg/2025/11/6338020071257712736.jpg   


വിശാൽ വാലിയയെ വെടിവച്ച് കൊലപ്പെടുത്തുകയും വാഹനം തീയിടുകയും ചെയ്ത ശേഷം 3 പ്രതികളും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ എല്ലാവരും പിടിയിലായി. English Summary:
Balraj Basra receives a 25-year sentence in Canada for the Vishal Walia murder case. The British Columbia Supreme Court delivered the verdict, marking a significant development in the 2022 crime investigation.
Pages: [1]
View full version: കാനഡയിൽ ഇന്ത്യക്കാരന് 25 വർഷം തടവ്