ഓട്ടവ ∙ കാനഡയിൽ കൊലപാതക്കേസിൽ ഇന്ത്യക്കാരനായ ബൽരാജ് ബസ്രയ്ക്ക് (25) ബ്രിട്ടിഷ് കൊളംബിയയിലെ സുപ്രീം കോടതി 25 വർഷം തടവുശിക്ഷ വിധിച്ചു. 2022 ൽ ബ്രിട്ടിഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗോൾഫ് ക്ലബിൽ വച്ച് വിശാൽ വാലിയ (38) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. ഇതേ കേസിൽ ഇഖ്ബാൽ കാങ് (24), ധീദ്ര ബാപ്റ്റിസ്റ്റ് (21) എന്നിവരെ നേരത്തെ ശിക്ഷിച്ചിരുന്നു. കാങ്ങിന് 22 വർഷവും ബാപ്റ്റിസ്റ്റിന് 17 വർഷവുമാണ് ശിക്ഷ.
രണ്ടായിരത്തിലധികം പേരുടെ ജീവനെടുത്ത് ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’; ഭീതിയിൽ മുങ്ങി ലോകം, നടുക്കം Other Countries
അസാധാരണമായി ട്രാക്കിലേക്ക് വാഹനം തിരിച്ച് ഡ്രൈവർ; നെതർലൻഡ്‌സിൽ ട്രെയിൻ ലെവൽ ക്രോസിങ്ങിൽ ലോറിയുമായി കൂട്ടിയിടിച്ചു Europe News
വിശാൽ വാലിയയെ വെടിവച്ച് കൊലപ്പെടുത്തുകയും വാഹനം തീയിടുകയും ചെയ്ത ശേഷം 3 പ്രതികളും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ എല്ലാവരും പിടിയിലായി. English Summary:
Balraj Basra receives a 25-year sentence in Canada for the Vishal Walia murder case. The British Columbia Supreme Court delivered the verdict, marking a significant development in the 2022 crime investigation.