deltin33 Publish time 2026-2-12 11:14:10

റോഡിനു മധ്യത്തിലെ ഒറ്റത്തൂണുകളിലൂടെയുള്ള രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാത; ടോൾ ബൂത്ത്, താഴേക്ക് റാംപ് ഇവിടെ..

/uploads/allimg/2025/11/7790760974346839451.jpg



അരൂർ ∙ കൊച്ചി മെട്രോയ്ക്കു സമാനമായി റോഡിനു മധ്യത്തിലെഒറ്റത്തൂണുകളിലൂടെയുള്ള,രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാതയാണ്അരൂർ– തുറവൂർ ഉയരപ്പാത. മറ്റുവിവരങ്ങൾ..

∙ 24.5 മീറ്റർ വീതി
∙ 13.15കിലോമീറ്റർ നീളം (ആദ്യം 12.75 കിലോമീറ്റർ, പിന്നീട് 400 മീറ്റർ കൂടി അനുവദിച്ചു)
∙ ഇനി ഘടിപ്പിക്കാനുള്ളത് 70 ഗർഡറുകൾ മാത്രം (2025 നവംബർ 15 ലെ കണക്ക്)
∙ 9 മീറ്റർ ഉയരം
∙ആകെ തൂണുകൾ: 362
∙ ടോൾ ബൂത്ത്: ഉയരപ്പാതയിൽ എരമല്ലൂരിനുസമീപം
∙ പാത തുടങ്ങുന്നത്: അരൂർ ജംക്‌ഷന്‍
∙ പാത അവസാനിക്കുന്നത്: തുറവൂർ ജംക്‌ഷനു തെക്കു ഭാഗത്ത്
∙ പാതയിൽ നിന്നു താഴേക്ക് റാംപുള്ളത്: അരൂർ, ചന്തിരൂർ, കുത്തിയതോട്, തുറവൂർ English Summary:
Aroor- Thuravoor Elevated Highway is a significant infrastructure project in Kerala, designed to ease traffic congestion. This six-lane highway, built on single pillars, spans 13.15 kilometers and connects Aroor and Thuravoor junctions, promising improved connectivity and reduced travel time.
Pages: [1]
View full version: റോഡിനു മധ്യത്തിലെ ഒറ്റത്തൂണുകളിലൂടെയുള്ള രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാത; ടോൾ ബൂത്ത്, താഴേക്ക് റാംപ് ഇവിടെ..