search

റോഡിനു മധ്യത്തിലെ ഒറ്റത്തൂണുകളിലൂടെയുള്ള രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാത; ടോൾ ബൂത്ത്, താഴേക്ക് റാംപ് ഇവിടെ..

deltin33 Yesterday 11:14 views 980
  



അരൂർ ∙ കൊച്ചി മെട്രോയ്ക്കു സമാനമായി റോഡിനു മധ്യത്തിലെ  ഒറ്റത്തൂണുകളിലൂടെയുള്ള,  രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാതയാണ്  അരൂർ– തുറവൂർ ഉയരപ്പാത. മറ്റുവിവരങ്ങൾ..

24.5 മീറ്റർ വീതി
13.15  കിലോമീറ്റർ നീളം (ആദ്യം 12.75 കിലോമീറ്റർ, പിന്നീട് 400 മീറ്റർ കൂടി അനുവദിച്ചു)
∙ ഇനി ഘടിപ്പിക്കാനുള്ളത് 70 ഗർഡറുകൾ മാത്രം (2025 നവംബർ 15 ലെ കണക്ക്)
9 മീറ്റർ ഉയരം
∙  ആകെ തൂണുകൾ: 362
ടോൾ ബൂത്ത്: ഉയരപ്പാതയിൽ എരമല്ലൂരിനു  സമീപം
പാത തുടങ്ങുന്നത്: അരൂർ ജംക്‌ഷന്‍
പാത അവസാനിക്കുന്നത്: തുറവൂർ ജംക്‌ഷനു തെക്കു ഭാഗത്ത്
പാതയിൽ നിന്നു താഴേക്ക് റാംപുള്ളത്: അരൂർ, ചന്തിരൂർ, കുത്തിയതോട്, തുറവൂർ English Summary:
Aroor- Thuravoor Elevated Highway is a significant infrastructure project in Kerala, designed to ease traffic congestion. This six-lane highway, built on single pillars, spans 13.15 kilometers and connects Aroor and Thuravoor junctions, promising improved connectivity and reduced travel time.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470249