നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് വാഹനാപകടത്തിൽ മരിച്ചു
/uploads/allimg/2025/12/5971322745519421300.jpg/uploads/allimg/2025/12/9003330379618096272.png/uploads/allimg/2025/12/514232725966016820.jpg
ഹണ്ട് കൗണ്ടി (ടെക്സസ്)∙ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ്തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു. ഓസ്റ്റിൻ കൂളി (27) ആണ് അപകടത്തിൽ മരിച്ചത്. ഗ്രീൻവില്ലിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കുമാറി സ്റ്റേറ്റ് ഹൈവേ 34-ഉം കൗണ്ടി റോഡ് 2186-ഉം ചേരുന്ന കവലയ്ക്കടുത്താണ് അപകടം നടന്നതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചത്.
[*] പ്രവാസികൾക്ക് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം? വേണ്ട ഇനി ആശയക്കുഴപ്പങ്ങൾ; കസ്റ്റംസ് നിയമങ്ങൾ പഴങ്കഥ Gulf News
[*]
[*]
/uploads/allimg/2025/12/6338020071257712736.jpg
[*] യുകെയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു Europe News
[*]
[*]
/uploads/allimg/2025/12/6338020071257712736.jpg
കൂളിയെ സംഭവസ്ഥലത്ത്വച്ച് തന്നെ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. English Summary:
North Texas fire chief died in a car accident on Monday morning. The incident occurred at the intersection of State Highway 34 and County Road 2186, leading to an ongoing investigation.
Pages:
[1]